തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബുഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ക്ഷേത്രാധികാരികള്‍ക്കാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഊമക്കത്ത് ലഭിച്ചത്. തുടര്‍ന്നാണ് പോലീസിനെ വിവരമറിയിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post