മുംബൈ: ഹിന്ദു ദൈവങ്ങളെ പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്ത താണ്ഡവ് എന്ന വെബ് സീരീസ് നിരോധിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാം കദം മുംബൈ ഘട്‌കോപര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാം കദം മുംബൈ ഘട്‌കോപര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കൂടാതെ ബിജെപി എംപി മനോജ് കൊട്ടക് താണ്ഡവ് നിരോധിക്കണമെന്നും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണ വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനു കത്തെഴുതി.













