Monday, December 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

by Punnyabhumi Desk
Mar 15, 2021, 04:32 pm IST
in കേരളം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. നേമത്തു മുന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണ് മത്സരിക്കുന്നത്.

112 പേരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ലിസ്റ്റില്‍ പെടാതെ പുറത്തായി. രാജ്യസഭ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി തൃശൂരിലും ഇ. ശ്രീധരന്‍ പാലക്കാട്ടും മത്സരിക്കും. മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മത്സരിക്കും.

തിരുവനന്തപുരം മണ്ഡലത്തില്‍ സിനിമ താരം കൃഷ്ണകുമാര്‍ ആണ് സ്ഥാനാര്‍ഥി. കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം തിരൂരില്‍ മത്സരിക്കും. ഡോ. കെ.എസ് രാധാകൃഷ്ണന്‍ ആണ് തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ് കോഴിക്കോട് നോര്‍ത്തിലും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും സി.കെ. പദ്മനാഭന്‍ ധര്‍മടത്തും മത്സരിക്കുന്നു.

മത്സരിക്കുന്ന മണ്ഡലങ്ങള്‍: സ്ഥാനാര്‍ഥികള്‍
മഞ്ചേശ്വരം:കെ. സുരേന്ദ്രന്‍
കോന്നി: കെ. സുരേന്ദ്രന്‍
പാലക്കാട്: ഇ. ശ്രീധരന്‍
നേമം: കുമ്മനം രാജശേഖരന്‍
കാട്ടാക്കട: പി.കെ കൃഷ്ണദാസ്
ധര്‍മടം: സി.കെ പദ്‌നാഭന്‍
തൃശൂര്‍: സുരേഷ് ഗോപി
ഇരിങ്ങാലക്കുട: ജേക്കബ് തോമസ്
കാസര്‍കോട്: ശ്രീകാന്ത്
ഉദുമ: എ. വേലായുധന്‍
കാഞ്ഞാങ്ങാട്:എം. ബല്‍രാജ്
തൃക്കരിപ്പൂര്‍:ടി.വി ഷിബിന്‍
പയ്യന്നൂര്‍: കെ.കെ ശ്രീധരന്‍
കല്ല്യാശേരി: അരുണ്‍ കൈതപ്രം
തളിപ്പറന്പ്: എ.പി ഗംഗാധരന്‍
ഇരിക്കൂര്‍ – ആനിയമ്മ രാജേന്ദ്രന്‍
അഴീക്കോട്: കെ. രഞ്ജിത്ത്
കണ്ണൂര്‍: അര്‍ച്ചന വണ്ട ിച്ചാല്‍
തലശേരി: എന്‍. ഹരിദാസ്
കൂത്ത്പറന്പ്: സി. സദാനന്ദന്‍ മാസ്റ്റര്‍
മട്ടന്നൂര്‍: ബിജു ഏലക്കുഴി
പേരാവൂര്‍: സ്മിത ജയമോഹന്‍
മാനന്തവാടി: മണിക്കുട്ടന്‍
കല്‍പ്പറ്റ: ടി.എം സുബീഷ്
വടകര: എം. രാജേഷ് കുമാര്‍
കുറ്റ്യാടി: പി.പി മുരളി
നാദാപുരം: എം.പി രാജന്‍
കൊയിലാണ്ടി: എന്‍.പി രാധാകൃഷ്ണന്‍
പേരാന്പ്ര: കെ.വി സുധീര്‍
ബാലുശേരി: ലിബിന്‍ ഭാസ്‌കര്‍
ഏലത്തൂര്‍: ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍
കോഴിക്കോട് നോര്‍ത്ത്: എം.ടി രമേഷ്
കോഴിക്കോട് സൗത്ത്: നവ്യ ഹരിദാസ്
ബേപ്പൂര്‍: കെ.പി പ്രകാശ് ബാബു
കുന്നമംഗലം: വി.കെ സജീവന്‍
കൊടുവള്ളി: ടി. ബാലസോമന്‍
തിരുവന്പാടി: ബേബി അന്പാട്ട്
കൊണ്ടോട്ടി: ഷീബ ഉണ്ണികൃഷ്ണന്‍
ഏറനാട്: ദിനേശ്
നിലന്പൂര്‍: ടി.കെ അശോക് കുമാര്‍
വണ്ടൂര്‍: ഡോ. പി.സി വിജയന്‍
മഞ്ചേരി: പി.ആര്‍ രശ്മിനാഥ്
പെരിന്തല്‍മണ്ണ: സുചിത്ര മറ്റാട
മങ്കട: സജീവ് ഏലയില്‍
മലപ്പുറം: സേതുമാധവന്‍
വേങ്ങര: പ്രേമന്‍ മാസ്റ്റര്‍
വള്ളിക്കുന്ന്: പീതാംബരന്‍ പാലാട്ട്
തിരൂരങ്ങാടി: സത്താര്‍ ഹാജി
താനൂര്‍: നാരായണന്‍ മാസ്റ്റര്‍
തിരൂര്‍: അബ്ദുള്‍ സലാം
കോട്ടയ്ക്കല്‍: പി.പി ഗണേശന്‍
തൃത്താല: ശങ്കു ടി. ദാസ്
പട്ടാന്പി: കെ.എം ഹരിദാസ്
ഷൊര്‍ണൂര്‍: സന്ദീപ് വാര്യര്‍
ഒറ്റപ്പാലം: പി വേണുഗോപാല്‍
കോങ്ങാട്: എം. സുരേഷ് ബാബു
മലന്പുഴ: സി. കൃഷ്ണകുമാര്‍
തരൂര്‍: കെ.പി ജയപ്രകാശ്
ചിറ്റൂര്‍: വി. നടേശന്‍
ആലത്തൂര്‍: പ്രശാന്ത് ശിവന്‍
ചേലക്കര: ഷാജുമോന്‍ വട്ടേക്കാട്
കുന്നംകുളം: കെ.കെ അനീഷ് കുമാര്‍
ഗുരുവായൂര്‍: നിവേദിത
മണലൂര്‍: എ.എന്‍ രാധാകൃഷ്ണന്‍
വടക്കാഞ്ചേരി: ഉല്ലാസ് ബാബു
ഒല്ലൂര്‍: ബി. ഗോപാലകൃഷ്ണന്‍
നാട്ടിക: എ.കെ ലോചനന്‍
പുതുക്കാട്: എ. നാഗേഷ്
കൊടുങ്ങല്ലൂര്‍: സന്തോഷ് ചീരംകുളം
പെരുന്പാവൂര്‍: ടി.പി സിന്ധുമോള്‍
അങ്കമാലി: കെ.വി സാബു
ആലുവ: എം.എന്‍ ഗോപി
വൈപ്പിന്‍: കെ.എസ് ഷൈജു
കൊച്ചി: സി.ജി രാജഗോപാല്‍
തൃപ്പൂണിത്തുറ: കെ.എസ് രാധാകൃഷ്ണന്‍
എറണാകുളം: പദ്മജ എസ്. മേനോന്‍
തൃക്കാക്കര: എസ്. സജി
കുന്നത്തുനാട്: രേണു സുരേഷ്
പിറവം: എം.എ ആശിഷ്
മൂവാറ്റുപുഴ: ജിജി ജോസഫ്
ഉടുന്പന്‍ചോല: രമ്യ രവീന്ദ്രന്‍
തൊടുപുഴ: പി. ശ്യാംരാജ്
പീരുമേട്: ശ്രീനഗരി രാജന്‍
പാലാ: ജെ. പ്രമീള ദേവി
കടുത്തുരുത്തി – ജി. ലിജിന്‍ലാല്‍
കോട്ടയം: മിനര്‍വ മോഹന്‍
പുതുപ്പള്ളി: എന്‍. ഹരി
ചങ്ങനാശേരി: ജി. രാമന്‍ നായര്‍
കാഞ്ഞിരപ്പള്ളി: അല്‍ഫോന്‍സ് കണ്ണന്താനം
ആലപ്പുഴ: സന്ദീപ് വചസ്പതി
അന്പലപ്പുഴ: അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട്: കെ. സോമന്‍
മാവേലിക്കര: സഞ്ജു
ചെങ്ങന്നൂര്‍: എം.വി ഗോപകുമാര്‍
തിരുവല്ല: അശോകന്‍ കുളനട
ആറന്‍മുള: ബിജു മാത്യു
അടൂര്‍: പന്തളം പ്രതാപന്‍
ചവറ: വിവേക് ഗോപന്‍
കുന്നത്തൂര്‍: രജി പ്രസാദ്
കൊട്ടാരക്കര: വയക്കല്‍ സോമന്‍
പത്തനാപുരം: ജിതിന്‍ ദേവ്
പുനലൂര്‍: ആയൂര്‍ മുരളി
ചടയമംഗലം: വിഷ്ണു പട്ടത്താനം
ചാത്തന്നൂര്‍: ബി.ബി ഗോപകുമാര്‍
ആറ്റിംഗല്‍: പി. സുധീര്‍
ചിറയിന്‍കീഴ്: ആശാനാഥ്
നെടുമങ്ങാട്: ജെ.ആര്‍ പദ്മകുമാര്‍
വട്ടിയൂര്‍ക്കാവ്: വി.വി രാജേഷ്
തിരുവനന്തപുരം: കൃഷ്ണകുമാര്‍
അരുവിക്കര: സി. ശിവന്‍കുട്ടി
പാറശാല: കരമന ജയന്‍
നെയ്യാറ്റിന്‍കര: എസ്. രാജശേഖരന്‍

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 126-ാം ജയന്തി: ഡിസംബര്‍ 19ന് ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമത് പൊങ്കാല

കേരളം

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 126-ാം ജയന്തി: ഡിസംബര്‍ 19ന് ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമത് പൊങ്കാല

ഹിന്ദു കുടുംബ സമീക്ഷ: കോട്ടയം ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ബിജെപിയുടെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്കാറ്റായി മാറും: ശിവസേന

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയിലെ സ്വാഗതസംഘരൂപീകരണം നാളെ വൈകുന്നേരം 3:00ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍(തീരദേശ മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: മലപ്പുറം ജില്ലയില്‍ (മലയോര മേഖല) സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies