കൊച്ചി: കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന പ്രസിഡന്റായി അനില്‍ ബിശ്വാസിനെയും (ജനയുഗം, കോട്ടയം), ജനറല്‍ സെക്രട്ടറിയായി കെ.സി. സ്മിജനെയും (കേരള കൗമുദി എറണാകുളം) തിരഞ്ഞെടുത്തു. ഇ.എം. ബാബുവാണ് (മംഗളം, തൃശൂര്‍) ട്രഷറര്‍.
ഇ.പി. രാജീവ് – കേരളകൗമുദി, തൃശൂര്‍, പ്രകാശന്‍ പയ്യന്നൂര്‍ – ദേശാഭിമാനി, കണ്ണൂര്‍, മണവസന്തം ശ്രീകുമാര്‍ – മംഗളം, തിരുവനന്തപുരം (വൈസ് പ്രസിഡന്റുമാര്‍), ശ്രീനി ആലക്കോട് – സുപ്രഭാതം, കണ്ണൂര്‍, ജോഷി അറക്കല്‍ – ദേശാഭിമാനി, എറണാകുളം, മനോജ് പുളിവേലില്‍ – മാധ്യമം, പത്തനംതിട്ട (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
Discussion about this post