കാസര്‍ഗോഡ്: കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും 2020 ല്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിട്ടും മസ്റ്ററിംഗ് ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ ഗസറ്റഡ് ഓഫീസര്‍/ വില്ലേജ് ഓഫീസര്‍/ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/ അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് മാര്‍ച്ച് 29 നകം കാഞ്ഞങ്ങാട് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സപെക്ടറുടെ ഓഫീസില്‍ ഹാജരാകണം.
Discussion about this post