തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സീന് ക്ഷാമത്തിന് പരിഹാരമായി. രണ്ട് ലക്ഷം ഡോസ് വാക്സീന് ചൊവ്വാഴ്ച സംസ്ഥാനത്തെത്തും.
തിരുവനന്തപുരം 68000, എറണാകുളം 78000, കോഴിക്കോട് 54000 ഡോസ് വീതം വാക്സീനാണ് ചൊവ്വാഴ്ച എത്തിക്കുക. കോവാക്സിനാണ് കേരളത്തിന് ലഭിക്കുക. വാക്സീന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് സംസ്ഥാനത്തിന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു.
Discussion about this post