ലണ്ടന്‍: ബ്രിട്ടനില്‍ മൂന്നാംഘട്ട കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും ലോക്ക്ഡൗണ്‍ ആണ് ഇതിനു സഹായകമായതെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ. ജൊനാഥന്‍ വാന്‍ റ്റാം വ്യക്തമാക്കി. രോഗവ്യാപന തീവ്രത വളരെ കുറഞ്ഞു. ദിവസം രണ്ടായിരം വരെ പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post