Tuesday, April 28, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കൊവിഡ് മൂന്നാംഘട്ട വ്യാപനത്തെ ചെറുക്കാന്‍ തയാറെടുപ്പുമായി കേന്ദ്രസര്‍ക്കാര്‍

by Punnyabhumi Desk
Jun 25, 2021, 04:24 pm IST
in ദേശീയം

ന്യൂഡല്‍ഹി: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമായി രാജ്യത്തെ ബാധിച്ചതിന്റെ വെളിച്ചത്തില്‍ മൂന്നാംഘട്ട വ്യാപനത്തെ ശക്തമായി പ്രതിരോധിക്കാന്‍ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. 20,000 കോടിയുടെ കൊവിഡ് പ്രതിരോധത്തിനുളള അടിയന്തര തയ്യാറെടുപ്പ് (ഇസിആര്‍പി-2) പാക്കേജിനായി 20,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കാന്‍ പോകുന്നത്. ക്യാബിനറ്റ് അംഗീകാരം ലഭിച്ചാലുടന്‍ ഫണ്ട് അനുവദിച്ച് തുടങ്ങും. കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്‍കൂട്ടി കണ്ട് കരുതിയിരിക്കാനും പ്രതിരോധിക്കാനുമാണ് ഈ ഫണ്ടെന്ന് ഒരു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ‘ദി ഇക്കണോമിക്സ് ടൈംസി’നെ അറിയിച്ചു.

ആരോഗ്യ, ധനകാര്യ മന്ത്രാലയ അധികൃതര്‍ പാക്കേജിന്റെ അവസാനവട്ട മിനുക്കുപണിയിലാണ്. മന്ത്രിസഭാ അംഗീകാരം ലഭിച്ചാലുടന്‍ പാക്കേജിനെ കുറിച്ച് അറിയാനാകും. കൊവിഡ് ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ വരുന്നയിടങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ വികസനം, ആശുപത്രി കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, മെഡിക്കല്‍ സൗകര്യങ്ങളും മരുന്നുകളും ആവശ്യത്തിന് എത്തിക്കുക, കൂടുതല്‍ ലബോറട്ടറികളും ടെസ്റ്റിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുക എന്നിവയൊക്കെയാണ് പാക്കേജ് കൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്ത് മൂന്നാംഘട്ട വ്യാപനം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഡെല്‍റ്റാ പ്‌ളസ് കൊവിഡ് വകഭേദം കണ്ടെത്തിയതുമാണ് ശക്തമായ പ്രതിരോധ മാര്‍ഗത്തിലേക്ക് കേന്ദ്ര സര്‍ക്കാരിനെ ചിന്തിപ്പിച്ചത്. മദ്ധ്യപ്രദേശിലും മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഡെല്‍റ്റാ പ്‌ളസ് വകഭേദം കണ്ടെത്തിയത്. ഇതില്‍ മദ്ധ്യപ്രദേശില്‍ ഒരു സ്ത്രീ മരണമടഞ്ഞത് ഡെല്‍റ്റാ പ്‌ളസ് വകഭേദം മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഡെല്‍റ്റാ പ്‌ളസ് വകഭേദം കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ ടെസ്റ്റിംഗും വാക്സിനേഷനും കണ്ടെയിന്‍മെന്റ് നടപടികള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ജാനോം സീക്വന്‍സിംഗ് വഴി രോഗ വകഭേദങ്ങളെ തിരിച്ചറിയാനും രോഗത്തെ കുറിച്ചുളള ഗവേഷണത്തിനും ശക്തിപകരുന്നതാകും പുതിയ പാക്കേജ്.

ShareTweetSend

Related News

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ദേശീയം

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies