ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
ഏകശ്ലോകഭാരതം
ആദൗ പാണ്ഡവധാര്‍ത്തരാഷ്ട്രജനനം
ലക്ഷാഗൃഹേ ദാഹനം
ദ്യൂതം ശ്രീഹരണം വനേവിഹരണം
മത്സ്യാലയേ വര്‍ത്തനം
ലീലാഗോഗ്രഹണം രണേവിഹരണം
സന്ധിക്രിയാജൃംഭണം
പശ്ചാത് ഭീഷ്മസുയോധനാദി നിധനം
ഏതന്മഹാഭാരതം
ഏകശ്ലോകഭാഗവതം
ആദൗ ദേവകിദേവി ഗര്‍ഭജനനം
ഗോപീഗൃഹേ വര്‍ദ്ധനം
മായാപൂതനജീവിതാപഹരണം
ഗോവര്‍ദ്ധനോദ്ധാരണം
കംസച്ഛേദനകൗരവാദി ഹനനം
കുന്തീസുതാപാലനം
ഹൗ്യതത് ഭാഗവതം പുരാണകഥിതം
ശ്രീകൃഷ്ണലീലായുതം
ഭസ്മധാരണമന്ത്രം
- ശിരസ്സില്‍
പരമാത്മാ : ഓം പരമാത്മനേ നമ:
- കാതുകളില്‍
ഗണപതി : ഓം ഗണപതയേ നമ:
- നെറ്റിയില്‍
ബ്രഹ്മാവ് : ഓം പരബ്രഹ്മണേ നമ:
- പിന്‍കഴുത്തില്‍
മഹാദേവന്‍ : ഓം ശംഭവേ നമ:
- കഴുത്തില്‍
പൂഷാവ് : ഓം പൂഷ്‌ണേ നമ:
- നെഞ്ചില്‍
പൂഷാവ്: ഓം പൂഷ്‌ണേ നമ:
- നാഭിയില്‍
സ്‌കന്ദന്‍ : ഓം സ്‌കന്ദായ നമ:
- ഉരസ്സുകളില്‍
അഗ്നി : ഓം ഹവ്യവാഹനായ നമ:
- തോളുകളില്‍
അഗ്നി : ഓം ഹവ്യവാഹനായ നമ:
- വലതുകയ്യില്‍
രുദ്രന്‍ : ഓം രുദ്രായ നമ:
- വലതുകൈ മദ്ധ്യം
ആദിത്യന്‍ : ഓം ആദിത്യായ നമ:
- വലതുകൈത്തലം
ചന്ദ്രന്‍ : ഓം ശശിനേ നമ:
- ഇടതുകൈ
വാമദേവന്‍ : ഓം വാമദേവായ നമ:
- ഇടതുകൈമദ്ധ്യം
വായു: ഓം പ്രഭഞ്ജനായ നമ:
- ഇടതുകൈത്തലം
വസുക്കള്‍ : ഓം വസൂഭ്യോ നമ:
- പൃഷ്ഠം
വിഷ്ണു : ഓം ഹരയേ നമ:
- സര്‍വ്വാംഗം
-
പരമശിവന്‍ : ഓം നമ:ശിവായ നമ:
കര്‍പ്പൂരാരാധനാമന്ത്രം
നീരാജനം ദര്‍ശയാമി
ദേവദേവ നമോസ്തുതേ
പ്രസന്നോ വരദോ ഭൂയാ:
വിശ്വമംഗലകാരക
Discussion about this post