കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവുണ്ടായി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമായി. ഓഗസ്റ്റ് ഒന്നിന് പവന് 36,000 രൂപയായിരുന്നു.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post