തിരുവനന്തപുരം: കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡല്‍ഹിയിലേക്കു മടങ്ങി. രാവിലെ 10.30ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.
Discussion about this post