ഫിനിക്‌സ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 12-ാം സമ്മേളനം ടെക്‌സസിലെ ഹൂസ്റ്റണില്‍ നടക്കും. പ്രസിഡന്റായി ജി.കെ.പിള്ള തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ.ഷാനവാസ് കാട്ടൂര്‍ ആണ് വൈസ് പ്രസിഡന്റ്. യുവപ്രതിനിധിയായി ഹൂസ്റ്റണിലെ സൂര്യജിത് സുഭാഷിതന്‍ വിജയിച്ചു. ഡയറക്ടര്‍ ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് എന്നിവയിലേക്ക് യഥാക്രമം 14 അംഗങ്ങളും 9 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Discussion about this post