കോവളത്തെ കേരള ആർട്ട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് (NCTICH) ൻ്റെ സഹകരണത്തോടെ സാംസ്ക്കാരിക, പൈതൃക, പരിസ്ഥിതി ടൂറിസം പഠനഗവേഷണകേന്ദ്രവും കലാവതരണകേന്ദ്രവും ആരംഭിക്കുന്നതിനുള്ള സംയുക്തസംരംഭത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും സാംസ്ക്കാരികമന്ത്രി സജി ചെറിയാനും ചേർന്നു നിർവ്വഹിക്കുന്നു.
Discussion about this post