വയനാട്: കെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയര്‍ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശേരി ചുരത്തില്‍ എട്ടാം വളവിന്റെ പാര്‍ശ്വഭിത്തിയില്‍ ബസ് ഇടിക്കുകയായിരുന്നു. ചുരത്തിലെ ആറാം വളവില്‍ സ്വിഫ്റ്റ് ബസ് ഇന്നലെയും അപകടത്തില്‍പ്പെട്ടിരുന്നു.
Discussion about this post