തിരുവനന്തപുരം: ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 57-ാം മഹാസമാധി വാര്‍ഷികാചരണത്തിന്റെ ഭാഗമായി 2022 മെയ് 26ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ചെങ്കല്‍ ശ്രീഭദ്ര ഭജനമണ്ഡലിയുടെ നേതൃത്വത്തില്‍ സമ്പ്രദായ ഭജന്‍സ് നടന്നു. ജയകൃഷ്ണന്റെ നേതൃത്വലുള്ള ഭജനസംഘത്തെ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
Discussion about this post