Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആത്മീയ രംഗത്തെ വ്യവസ്ഥാപരിവര്‍ത്തനമാകണം ജ്യോതിഷികളുടെ ലക്ഷ്യം: പി.ഉണ്ണികൃഷ്ണന്‍

by Punnyabhumi Desk
Jun 22, 2022, 03:08 pm IST
in കേരളം
ബി.എം.എസ്. സംസ്ഥാന കാര്യാലയത്തില്‍ വച്ച് നടന്ന സംസ്ഥാന
സമ്മേളനം ആര്‍.എസ്.എസ്. പ്രാന്തീയ ഗ്രാമ വികാസ് പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍
ഉദ്ഘാടനം ചെയ്യുന്നു. സമീപം ശ്രീകുമാര്‍ പെരിനാട്, ബി. ശിവജി സുദര്‍ശന്‍,
ജീ സതീഷ് കുമാര്‍ പോരൂര്‍ ഷിനോജ് പണിക്കര്‍ എന്നിവര്‍.

ബി.എം.എസ്. സംസ്ഥാന കാര്യാലയത്തില്‍ വച്ച് നടന്ന സംസ്ഥാന സമ്മേളനം ആര്‍.എസ്.എസ്. പ്രാന്തീയ ഗ്രാമ വികാസ് പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സമീപം ശ്രീകുമാര്‍ പെരിനാട്, ബി. ശിവജി സുദര്‍ശന്‍, ജീ സതീഷ് കുമാര്‍ പോരൂര്‍ ഷിനോജ് പണിക്കര്‍ എന്നിവര്‍.

കൊല്ലം: ആത്മീയ രംഗത്തെ വ്യവസ്ഥാപരിവര്‍ത്തനം ആയിരിക്കണം ജ്യോത്സ്യന്മാരുടെ ലക്ഷ്യമെന്നും പ്രപഞ്ചത്തിന് വേണ്ടി സൂര്യന്‍ എന്ത് കര്‍മ്മമാണോ ചെയ്യുന്നത് അതുപോലെ ഓരോ ജ്യോതിഷിയും അതാത് പ്രദേശത്തെ ഉത്തരവാദപ്പെട്ട മേഖലയില്‍ കര്‍മ്മം നിര്‍വ്വഹിക്കണമെന്ന് ബി.എം.എസ് സംസ്ഥാന കാര്യാലയത്തില്‍ വച്ച് നട ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ആര്‍.എസ്.എസ് പ്രാന്തീയ ഗ്രാമവികാസ് പ്രമുഖ് പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ബി.ജെ.വി.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പോരൂര്‍ ഷിനോജ് പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ കൂറ്റനാട് രാവുണ്ണിപണിക്കരെ ആദരിച്ചു. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്‍ശന്‍, സംസ്ഥാന സെക്രട്ടറി ജി. സതീഷ്‌കുമാര്‍, സംഘടന സെക്രട്ടറി കെ.മഹേഷ്, ബി.ജെ.വി.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പെരിനാട്, കുഴിപ്പള്ളി എന്‍.കെ. നമ്പൂതിരി, വി.ആര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.

കുഴുപ്പള്ളി എന്‍.കെ. നമ്പൂതിരി (പ്രസിഡന്റ്), വി.ആര്‍. ഉണ്ണികൃഷ്ണന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്) ശ്രീകുമാര്‍ പെരിനാട് (ജനറല്‍ സെക്രട്ടറി), ജി. ഗിരീഷ് (ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി), ആര്‍. സോമശേഖരന്‍പിള്ള (ട്രഷറര്‍), പോരൂര്‍ ഷിനോജ് പണിക്കര്‍, ചേപ്പാട് ഭാര്‍ഗ്ഗവന്‍പിള്ള, രജ്ഞിത്. ആര്‍, കുടജാദ്രി മഠം രാജാജി , മോഹന്‍ദാസ് തറയില്‍ (വൈസ് പ്രസിഡന്റ്), എം.സുധീഷ്പണിക്കര്‍, ലോക്‌നാഥ് പണിക്കര്‍, കെ. ബ്രഹ്മദത്തന്‍, പി.കെ. സദാശിവന്‍ പിള്ള (സെക്രട്ടറി) സംസ്ഥാനസമിതി അംഗങ്ങളായ ഡോ. എം. ഷിബുനാരായണന്‍, ഗീത.ജി, എ.ജി. ശശിധരന്‍ നായര്‍, റാം മോഹന്‍, ജയശങ്കര്‍ ഇടപ്പള്ളി, ഹരീഷ് പണിക്കര്‍, സുധിപണിക്കര്‍, നന്ദകുമാര്‍ പണിക്കര്‍, വിജയകൃഷ്ണന്‍ പണിക്കര്‍, ശ്രീജിത്ത് പണിക്കര്‍, അഭിഷേക് പണിക്കര്‍, പ്രകാശ് പണിക്കര്‍, ജയേഷ് പണിക്കര്‍ എിവരേയും തിരഞ്ഞെടുത്തു.

പാഴൂര്‍ പടിപ്പുര സുരേന്ദ്രന്‍ ജ്യോത്സ്യര്‍, എം. നന്ദകുമാര്‍, പെരിങ്ങോട് ശങ്കരനാരായണന്‍, തൃക്കുപ്പുഴ ഉദയകുമാര്‍, ലാല്‍പ്രസാദ് ഭട്ടതിരി എന്നിവര്‍ രക്ഷാധികാരികളാണ്.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies