കായംകുളം: പത്മവിലാസം തെക്കേ മങ്കുഴി വീട്ടില്‍ (പുള്ളിക്കണക്ക്, കായംകുളം, ആലപ്പുഴ) പത്മനാഭന്‍ നായര്‍(80) അന്തരിച്ചു. ശ്രീരാമദാസ ആശ്രമ ബന്ധുവും കരയംവട്ടം ദേവീ-ഹനുമത് ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയുവുമായിരുന്നു. ഭാര്യ: വിജയമ്മ. മക്കള്‍: മനോജ് കുമാര്‍, ശ്രീദേവി, വിനോദ് കുമാര്‍. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.
Discussion about this post