ശബരിമല: ശബരിമലയിലെ അടുത്ത തന്ത്രിയായി ചിങ്ങമാസപൂജയ്ക്ക് നട തുറക്കുന്ന 16ന് കണ്ഠര് രാജീവര് ചുമതലയേല്‍ക്കും. ഇന്ന് നടക്കുന്ന നിറപുത്തരിപൂജയോടെ കണ്ഠര് മഹേഷ് മോഹനര് ഒരു വര്‍ഷത്തെ ഊഴം പൂര്‍ത്തിയാക്കി മടങ്ങും. താഴമണ്‍ മഠത്തിലെ അംഗങ്ങളുടെ തീരുമാനപ്രകാരമാണ് തന്ത്രിമാര്‍ ഓരോ വര്‍ഷവും മാറുന്നത്.
Discussion about this post