Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണക്കാലത്ത് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ച് കേരള റോളര്‍സ്‌കേറ്റിംഗ് അക്കാഡമി

by Punnyabhumi Desk
Sep 6, 2022, 03:43 pm IST
in കേരളം
ലഹരി വിരുദ്ധറാലി കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ (ഫോട്ടോ: ലാല്‍ജിത്.ടി.കെ)

ലഹരി വിരുദ്ധറാലി കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നപ്പോള്‍ (ഫോട്ടോ: ലാല്‍ജിത്.ടി.കെ)

തിരുവനന്തപുരം: പൂജപ്പുര കേരള റോളര്‍ സ്‌കേറ്റിംഗ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. വാമനന്റെയും മഹാബലിയുടെയും വേഷങ്ങളണിഞ്ഞുകൊണ്ട് ഓണസന്ദേശവിളംബരമായാണ് കുട്ടികള്‍ റോളര്‍ സ്‌കേറ്റിംഗ് റാലി നടത്തിയത്. കലാലയങ്ങളിലും പൊതുസമൂഹത്തിലും മയക്കുമരുന്നിന്റെ കടന്നുവരവിനെതിരെ ബോധവല്‍ക്കണ സന്ദേശമായാണ് റാലി സംഘടിപ്പിച്ചത്. പൂജപ്പുര പോലീസ് സ്‌റ്റേഷനില്‍ നിന്നാരംഭിച്ച റാലി വിദ്യാഭ്യാസ തൊഴില്‍ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗരത്തിലെ പൂജപ്പുര, കരമന, തമ്പാനൂര്‍, കന്റോണ്‍മെന്റ്, മ്യൂസിയം തുടങ്ങിയ അഞ്ചു പോലീസ് സ്‌റ്റേഷനുകളില്‍ റാലി എത്തിച്ചേര്‍ന്നപ്പോള്‍ അതാതിടങ്ങളിലെ സ്‌റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികളെ സ്വീകരിച്ചു.

കുട്ടികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌നേഹോപഹാരം നല്‍കിയാണ് മടങ്ങിയത്. ‘മയക്കുമരുന്ന് വേണ്ടേ വേണ്ട’ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നടന്ന റാലിക്ക് മികച്ച പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് അക്കാഡമി മുഖ്യപരിശീലകന്‍ സന്തോഷ് കുമാര്‍ പുണ്യഭൂമിയോട് പറഞ്ഞു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies