Thursday, July 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണാഘോഷ സമാപന ഘോഷയാത്ര: പത്ത് സംസ്ഥാനങ്ങളിലെ കലാസംഘങ്ങള്‍ അണിനിരക്കും

by Punnyabhumi Desk
Sep 12, 2022, 03:51 pm IST
in കേരളം

തിരുവനന്തപുരം: വൈവിദ്ധ്യമാര്‍ന്ന കലാ – സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും ഇന്ന് നടക്കുന്ന ഓണാഘോഷ സമാപന ഘോഷയാത്രയ്ക്ക് മിഴിവേകും. ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ കലാസംഘങ്ങളാണ് ഘോഷയാത്രയിലുണ്ടാകുക. ജമ്മു കാശ്മീര്‍, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്,രാജസ്ഥാന്‍,ഗുജറാത്ത്,അസാം,നോര്‍ത്ത് കര്‍ണാടക,മഹാരാഷ്ട്ര,സൗത്ത് കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സുപ്രധാന കലാരൂപങ്ങളാണ് ഭാരത് ഭവന്റെ നേതൃത്വത്തില്‍ സവിശേഷ രൂപകല്പനയോടെ ഘോഷയാത്രയില്‍ അണിനിരക്കുന്നത്. വാദ്യഘോഷങ്ങള്‍ക്കുമൊപ്പം കേരള പൊലീസിന്റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും.

കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍,അര്‍ദ്ധ സര്‍ക്കാര്‍ ,സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളാകും. ഇതരസംസ്ഥാനങ്ങളിലേതുള്‍പ്പടെ കേരളത്തിലേയും തനത് കലാരൂപങ്ങളുള്‍പ്പടെ എണ്‍പതോളം കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും. ആകെ 75 ഫ്ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. മുത്തുക്കുടയുമായി എന്‍.സി.സി കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നിലുണ്ടാകും.

അശ്വാരൂഢ സേന, ചവിട്ട് നാടകം, പരിചമുട്ടുകളി, പ്രധാന ബാനറിന് പിറകില്‍ പൊലീസ് ബാന്‍ഡ്, അശ്വാരൂഢ സേന, മുത്തുക്കുടയും വെഞ്ചാമരവുമേന്തിയ എന്‍.സി.സി കേഡറ്റുകള്‍,കൊമ്പ് പാട്ട്, ഗരുഡന്‍ പറവ,പൊയ്ക്കാല്‍ ,കുഴല്‍പ്പാട്ട്, ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, പൂക്കാവടി, തെയ്യം,സൂമ്പാഡാന്‍സ്, വേലകളി, കേരളനടനം, മോഹിനിയാട്ടം, പൂരക്കളി, ഓലക്കുട, ഒപ്പന, മാര്‍ഗ്ഗം കളി, അര്‍ജുന നൃത്തം, ചവിട്ട് നാടകം, പരിചമുട്ടുകളി, പാക്കനാര്‍ കളി, കമ്പടവ് കളി തുടങ്ങിയ 39 കലാരൂപങ്ങള്‍ അണിനിരക്കും. പിന്നാലെ ആദ്യ ഫ്‌ളോട്ട് ടൂറിസം വകുപ്പ് അവതരിപ്പിക്കും. രണ്ടാമത്തെ ഫ്‌ളോട്ട് നവകേരള കര്‍മ്മ സമിതിയുടേതായിരിക്കും. തുടര്‍ന്ന് ചെണ്ടമേളം,കേരളപൊലീസ് അവതരിപ്പിക്കുന്ന ഫ്‌ളോട്ട്, തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ളോട്ട്,പിന്നാലെ ശിങ്കാരിമേളം.തിരുവനന്തപുരം കോര്‍പ്പറേഷന്‍ ,ധനകാര്യ വകുപ്പ്,സിവില്‍ സപ്ലൈസ്,മോട്ടോര്‍ വാഹനവകുപ്പ്,മൃഗസംരക്ഷണ വകുപ്പ്,വനം വകുപ്പ്, വനിതാശിശുവികസന വകുപ്പ്,സര്‍വേ ഭൂരേഖ വകുപ്പ്,ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നിങ്ങനെ 75 വകുപ്പുകളുടെ ഫ്‌ളോട്ട് അണിനിരക്കും. ഇവയ്‌ക്കൊപ്പം വനിതാ ശിങ്കാരിമേളം, ബാന്‍ഡ് മേളം, പൂക്കാവടി തുടങ്ങി വിവിധങ്ങളായ കലാരൂപങ്ങളും അണിനിരക്കും.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies