ഡോ.വെങ്ങാനൂര്‍ ബാലകൃഷ്ണന്‍
സുബ്രഹ്മണ്യധ്യാനമന്ത്രം
ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീതനയം കുമാരം
സ്‌കന്ദം വിശാഖം സതതം നമാമി
സ്‌കന്ദായ കാര്‍ത്തികേയായ
പാര്‍വ്വതീനന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായ തേ നമ:
ഭുവനേശ്വരിധ്യാനമന്ത്രം
നമസ്‌തേ ദേവി നീ വിശ്വ
ധാത്രി, നീ പ്രകൃതീശ്വരി
കല്യാണി കാമദേ നീതാന്‍
സിദ്ധിയും വൃദ്ധിയും ശിവേ
സംസാരയോനേ! കൂപ്പുന്നേന്‍
സച്ചിദാനന്ദരൂപിണി
നമസ്‌തേ ഭുവനേശ്വരി
പഞ്ചകൃത്യവിധായികേ.
സര്‍വ്വാധാരേ! നമിക്കുന്നേന്‍
കൂടസ്ഥേ! കൈതൊഴാം തൊഴാം
അര്‍ദ്ധമാത്രാര്‍ത്ഥഭൂതേ ഹ്രീ-
ങ്കാരരൂപേ തൊഴാം തൊഴാം.
ഉദ്യദ്ദിനദ്യുതിമിന്ദുകിരീടാം
തുംഗകുചാം നയനത്രയയുക്താം
സ്‌മേരമുഖീം, വരദാങ്കുശപാശാ-
ഭീതികരാം ഭജേദ്ഭുവനേശീം
ഭാസ്വത് ഭാസ്വത് സമാഭാം
വിജിതനവജൂഷാ മിന്ദുഖണ്ഡാവനദ്ധ-
ദ്യോതന്മൗലിം ത്രിനേത്രാം
വിവിധ മണിലസത്കുണ്ഡലാം പത്മിനീ ച
ഹാരഗ്രൈവേയ കാഞ്ചീഗുണമണിവലയാ-
ദൈര്‍വ്വിചിത്രാംബരാഢ്യാം
അംബാം പാശാങ്കുശേഷ്ടാ-
ഭയകരമലാമംബികാം താം നമാമി
ധനലക്ഷ്മി ധ്യാനമന്ത്രം
ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുമഘുമു ഘുംഘുമ ഘുംഘുമ ഘുംഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത-
വൈദികമാര്‍ഗ്ഗ പ്രദര്‍ശയുതേ
ജയ ജയ ഹേ! മധുസൂദനകാമിനി
ധനലക്ഷ്മി രൂപിണി പാലയ മാം
ആദിലക്ഷിമിധ്യാനമന്ത്രം
സുമനസ വന്ദിത സുന്ദരി! മാധവി!
ചന്ദ്രസഹോദരി! ഹേമമയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ആദിലക്ഷ്മി! സദാ പാലയ മാം
ധ്യാനലക്ഷ്മിധ്യാനമന്ത്രം
അയി കലികല്മഷനാശിനി കാമിനി
വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗളരൂപിണി!
മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി
ദേവഗണാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ധ്യാനലക്ഷ്മി! സദാ പാലയ മാം
ധൈര്യലക്ഷ്മിധ്യാനമന്ത്രം
ജയവരവാണി! വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ
ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി! പാപവിമോചിനി!
സാധുജനാര്‍ച്ചിത പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ധൈര്യലക്ഷ്മി! സദാ പാലയ മാം
ഗജലക്ഷ്മിധ്യാനമന്ത്രം
ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാതി സമാവൃത
പരിജനമണ്ഡിത ലോകനുതേ
ഹരിഹര ബ്രഹ്മസുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
ഗജ ലക്ഷ്മി രൂപിണി പാലയ മാം
സന്താനലക്ഷ്മിധ്യാനമന്ത്രം
അയി കരവാഹന മോഹിനി ചക്രിണി
രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി
സപ്തസ്വരഭൂഷിതഗാനനുതേ
സകലസുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
സന്താനലക്ഷ്മി! സദാ പാലയ മാം
ജയലക്ഷ്മിധ്യാനമന്ത്രം
ജയ കമലാസിനി സദ്ഗതിദായിനി
ജ്ഞാനവികാസിനി ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമധുസര
ഭൂഷിത വാസിത വാദ്യനുതേ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ! മധുസൂദന കാമിനി
വിജയലക്ഷ്മി! സദാ പാലയ മാം
വിദ്യാലക്ഷ്മിധ്യാനമന്ത്രം
പ്രണത സുരേശ്രരി ഭാരതി ഭാര്‍ഗ്ഗവി
ശോക വിനാശിനി രത്‌നമയേ
മണിമയ ഭൂഷിത കര്‍ണ്ണവിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി
കാമിതഫലദഹസ്തയുതേ
ജയ ജയ ഹേ! മധുസൂദന കാമിനി
വിദ്യാലക്ഷ്മി! സദാ പാലയ മാം
Discussion about this post