Monday, February 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി

by Punnyabhumi Desk
Aug 16, 2011, 03:28 pm IST
in ദേശീയം

ന്യൂഡല്‍ഹി: കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ജേക്കബിനെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്നു ജസ്റ്റിസ് ദല്‍ബീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുരിയാര്‍കുറ്റി കാരാപ്പാറ ജലസേചന പദ്ധതിയുടെ മൂലത്തറ വലതുകര കനാലിന്റെ നിര്‍മാണത്തില്‍ 57,11,225 രൂപയുടെ ക്രമക്കേടു നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നു ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ജേക്കബ് കേസിലെ ഒന്‍പതാം പ്രതിയായിരുന്നു. ജേക്കബ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പാലക്കാട്ടെ വിജിലന്‍സ് കുറ്റപത്രം തയാറാക്കിയിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിക്കുംമുന്‍പു ഹൈക്കോടതി ഇവരെ കേസില്‍ നിന്ന് ഒഴിവാക്കി. ഇതിനെതിരെയാണു 2008ല്‍ മുന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണു ഇന്നു വിധി പ്രഖ്യാപിച്ചത്.

വിജിലന്‍സിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പുനഃപരിശോധനയില്‍ 88,837 ചതുരശ്ര മീറ്റര്‍ പണിയേ നടന്നിട്ടുള്ളൂ എന്നു കണ്ടെത്തി. ഇതേത്തുടര്‍ന്നു നാലാമതൊരു പരിശോധനയ്ക്കു കൂടി ജലവിഭവവകുപ്പു തയാറായി. അതില്‍ 127,561 ചതുരശ്ര മീറ്റര്‍ പണി നടന്നതായി കണ്ടെത്തി. ഇതുപ്രകാരം കരാറുകാരനു 19,65,568 രൂപ അധികം നല്‍കുകയും ചെയ്തു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു ടി.എം. ജേക്കബ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി 2008 മേയില്‍ ഹൈക്കോടതി ഉത്തരവിട്ടത്.

പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന എം.പി.ദിനേശ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആണ് ജേക്കബിനെ ഒമ്പതാം പ്രതിയായി ചേര്‍ത്തിരുന്നത്.  ജേക്കബിന് വേണ്ടി അഡ്വ.കെ.കെ.വേണുഗോപാല്‍ ഹാജരായി.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies