Sunday, May 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശിവരാത്രി വ്യാപാര മേള നടത്തിപ്പ് ചുമതല കരാര്‍ നല്‍കാന്‍ നഗരസഭയ്ക്ക് അധികാരമില്ല: ഹിന്ദു ഐക്യവേദി

by Punnyabhumi Desk
Jan 7, 2023, 02:23 pm IST
in കേരളം

ആലുവ: ശിവാരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നടക്കുന്ന വ്യാപരമേളക്ക് ടെന്‍ണ്ടര്‍ വിളിച്ച് കരാര്‍ നടത്താന്‍ നഗരസഭക്ക് അധികാരമില്ലെന്നും നഗരസഭ ടെണ്ടര്‍ നടപടികളില്‍ നിന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി ആലുവതാലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു.

ആലുവ നഗരസഭക്ക് ടെന്‍ണ്ടര്‍ വിളിച്ച് കരാര്‍ കൊടുക്കുന്നതിന് നഗരസഭയുടെ അധീനതയില്‍ അല്ല മഹാശിവരാത്രി മണപ്പുറം. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 2018-ലെ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. മുന്‍ സിപ്പാലിറ്റിക്ക് വ്യാപാരമേള നടത്തുന്നതിന് കളക്ടറുടെ അനുവാദം ആവശ്യമാണ്. 2018-ലെ ഹൈക്കോടതി ഉത്തരവിനു അനുസരിച്ച് മാത്രമേ കളക്ടര്‍ക്ക് അനുവാദം കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. ദേവസ്വം ബോര്‍ഡ് വ്യാപരമേള നടത്തുന്നതിന് കളക്ടറുടെ അനുവാദംവാങ്ങിയ്ക്കണം.നഗരസഭയക്ക് അധികാരമില്ലാത്ത സ്ഥലത്ത് ടെണ്ടര്‍ വിളിക്കാന്‍ നിയമപരമായി സാധിക്കില്ല. നഗരസഭ  ടെണ്ടര്‍ നടപടികളില്‍ നിന്നും പിന്മാറണമെന്ന് താലൂക്ക് സമിതി യോഗം ആവശ്യപ്പെട്ടു. ടെന്‍ണ്ടര്‍ നടപടികളുമായി നഗരസഭ മുന്നോട്ടു പോകുകയാണെങ്കില്‍ നിയമ നടപടി സ്വീകരിക്കുവാനും താലൂക്ക് സമിതിയോഗം തിരുമാനിച്ചു.

Share1TweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies