ആലുവ: ശബരിമലയില്‍ തീര്‍ഥാടകരോട് അപമര്യാദയായി പെരുമാറിയ ദേവസ്വം ജീവനക്കാരനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍.
ഇയാളെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ തുടരനേഷണമുണ്ടാകും. വിഷയത്തില്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post