തിരുവനന്തപുരം: പരിശീലനപ്പറക്കലിനിടെ വിമാനം ഇടിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാഡമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പൈലറ്റ് സുരക്ഷിതനാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Discussion about this post