മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമന്‍. ത്രേതായുഗത്തില്‍ ജമദഗ്‌നിയുടെയും രേണുകയുടെയും മകനായി അദ്ദേഹം ജനിച്ചു. ബ്രാഹ്മണകുലജാതനായിരുന്നിട്ടും മഴു വഹിച്ചിരുന്നതിനാല്‍ പരശുരാമന്‍ എന്ന പേര് ലഭിച്ചു. രാമ ജമദഗ്‌നന്‍, രാമ ഭാര്‍ഗവന്‍, വീരരാമന്‍ എന്നീ പേരുകളിലും അദ്ദേഹത്തെ വാഴ്ത്തുന്നു.
Discussion about this post