തിരുവനന്തപുരം: കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കേരള സര്‍ക്കാര്‍ അംഗീകൃത പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ & സേഫ്റ്റി കോഴ്സിലേയ്ക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ ആണ് യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. അപേക്ഷ ഫോം ksg.keltron.in വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മേധാവി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:- 7561866186, 9388338357
Discussion about this post