Monday, September 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ത്രിദിന അക്കാദമിക് രചനാശില്പശാലയ്ക്ക് തുടക്കമായി

by Punnyabhumi Desk
Jul 25, 2023, 06:02 pm IST
in കേരളം
ക്യാപ്ഷൻ: അക്കദമിക രചനശില്പശാല കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

ക്യാപ്ഷൻ: അക്കദമിക രചനശില്പശാല കവി മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം വനിതാ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാദമിക രചനാശില്പശാല കവ മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. വനിതാകോളേജ് സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അനുരാധ വി.കെ. അധ്യക്ഷയായി. സർവവിജ്ഞാനകോശം ഡയറക്ടർ ആമുഖപ്രഭാഷണവും പ്രോഗ്രാം ആൽബം പ്രകാശനവും നിർവഹിച്ചു. കാലടി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ, ആർ. അനിരുദ്ധൻ, ഡോ. ഷൂബ, ജയന്തികുമാരി ആർ, പി. പ്രവീൺ എന്നിവർ സംസാരിച്ചു. യുജിസ് നെറ്റ്-ജെആർഎഫ് ജേതാക്കൾക്കുള്ള അനുമോദനവും മധുസൂദനൻ നായർ നിർവഹിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിൽ നടന്ന സെമിനാർ സെഷനുകളിൽ കേരളപഠനവിഭാഗം പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. എസ്. ഹരികൃഷ്ണൻ, അഡ്വാൻസ്ഡ് സ്റ്റഡീസ് ഫോർ റീജനറേറ്റീവ് മെഡിസിൻ ഡയറക്ടർ ഡോ. ശ്രീജിത്ത് പരമേശ്വര പണിക്കർ, കേരള സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. സവിത പിള്ള എസ്. എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. ലിൻസ കെ.എൻ., രാജേഷ്‌കുമാർ എസ്, ഡോ. സജീവ് കുമാർ എസ്. എന്നിവർ മോഡറേറ്ററായി. ചൊവ്വാഴ്ച ഡോ. ജോസഫ് ആന്റണി, ജോ. ലീന മേരി, ഡോ. എസ്. നൗഷാദ്, ഡോ. എ. ബിജുകുമാർ, ഡോ. ലാൽ മോഹൻ പി, ഡോ. എം.എ. സിദ്ധിഖ് എന്നിവർ വിഷയങ്ങളവതരിപ്പിക്കും. ശില്പശാല ബുധനാഴ്ച സമാപിക്കും.

Share
Tweet
Send

Related News

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies