കൊല്ലം: ശ്രീരാമദാസ ആശ്രമബന്ധുവും ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ സജീവപ്രവര്‍ത്തകനുമായ പരവൂര്‍ രാജന്‍ ബാബുവിന്റെ മാതാവും പരേതനായ സ്വര്‍ണ്ണക്കട ഗോപി നാഥന്‍ പിള്ളയുടെ സഹധര്‍മിണിയുമായ പരവൂര്‍ കൂനയില്‍ രുഗ്മിണിമന്ദിരത്തില്‍ രുഗ്മിണി അമ്മ(93) നിര്യാതയായി. വാര്‍ദ്ധക്യസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6.55 നാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഫെബ്രുവരി 8ന് രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post