Sunday, March 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു

by Punnyabhumi Desk
Oct 8, 2011, 11:30 am IST
in രാഷ്ട്രാന്തരീയം

ബര്‍ലിന്‍: യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ജര്‍മനിയുടെ ദേശീയ വിമാന സര്‍വീസായ ലുഫ്ത്താന്‍സാ എയര്‍ലൈന്‍സ് അധികൃതര്‍ കൊച്ചിയിലെത്തി പ്രാരംഭ ചര്‍ച്ച നടത്തി. കമ്പനിയുടെ സൗത്ത് ഏഷ്യ ഡയറക്ടര്‍ അക്‌സല്‍ ഹില്‍ഗേഴ്‌സ് ആണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. സിയാല്‍ കമ്പനി ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ട്രാവല്‍, ടൂറിസം, ഹോട്ടല്‍ തുടങ്ങിയവയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇതോടെ യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ ലുഫ്ത്താന്‍സയ്ക്ക് താല്പര്യമുണ്ടെന്ന് കമ്പനി വ്യക്തമാക്കി. അടുത്ത നടപടിയെന്നോണം ജര്‍മനിയില്‍ നിന്ന് ലുഫ്ത്താന്‍സായുടെ ഉന്നതതല സംഘം കൊച്ചിയിലെത്തി സിയാല്‍/സര്‍ക്കാര്‍ പ്രതിനിധികളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്ന് ഉറപ്പായി. ഈ ചര്‍ച്ചയെ തുടര്‍ന്നായിരിയ്ക്കും സര്‍വീസ് തുടങ്ങുന്നനെക്കുറിച്ചുള്ള അന്തിമ തീരുമാനം ഉരുത്തിരിയുക. നെടുമ്പാശേരി വിമാനത്താവളത്തിലെ സൗകര്യങ്ങളും മറ്റു സംവിധാനങ്ങളും അക്‌സല്‍ ഹില്‍ഗേഴ്‌സ് കണ്ടു മനസ്സിലാക്കിയത് പദ്ധതിയുടെ ഒരു പ്‌ളസ് പോയിന്റായി കണക്കാക്കാം. .

നിലവില്‍ യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്കും അതുപോലെതന്നെ തിരിച്ചും പ്രതിവാരം 2000/3000 ആളുകള്‍ യാത്രചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇതനുസരിച്ച് യൂറോപ്പില്‍ നിന്ന് കൊച്ചിയിലേക്ക് നിത്യേനയോ അല്ലെങ്കില്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നു സര്‍വ്വീസെങ്കിലും നടത്താന്‍ സാധിച്ചാല്‍ യൂറോപ്യന്‍ മലയാളികളുടെ ഇതുവരെയുള്ള മുറവിളിയ്ക്ക് ഒരുപരിധിവരെ പരിഹാരമാവും.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

രാഷ്ട്രാന്തരീയം

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

രാഷ്ട്രാന്തരീയം

സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തില്‍ നിന്നും പുറത്തിറങ്ങി

Discussion about this post

പുതിയ വാർത്തകൾ

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies