തിരുവില്വാമല: ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തില്‍ നടത്താറുള്ള ലക്ഷാര്‍ച്ചന വ്യാഴാഴ്ച ആരംഭിക്കും. 18നാണ് ഏകാദശി ആഘോഷം. ലക്ഷാര്‍ച്ചന അഷ്ടമിവിളക്കുദിവസമായ 15ന് സമാപിക്കും. അന്നേദിവസം അന്നദാനം ഉണ്ടാകും. സംഗീതോത്സവം 16ന് തുടങ്ങി 18ന് സമാപിക്കും. ഉത്സവദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
Discussion about this post