Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

കേരള ഹിന്ദു കണ്‍വെന്‍ഷന്‌ വാഷിംഗ്ടണിലെ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ ഉജ്ജ്വല തുടക്കം

by Punnyabhumi Desk
Mar 22, 2011, 07:04 am IST
in രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമത്‌ ദേശീയ കണ്‍വെന്‍ഷന്‌ വാഷിംഗ്ടണില്‍ ഭക്തിനിര്‍ഭരമായ തുടക്കം. ക്രിസ്റ്റല്‍ സിറ്റിയിലെ ഹെയ്ത്ത്‌ ഹോട്ടലില്‍ പ്രത്യേകം തയ്യാറാക്കിയ സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ നടക്കുന്ന കണ്‍വെന്‍ഷന്‌ സ്വാമി ചിദാനന്ദപുരി ഭദ്രദീപം തെളിച്ചു.

കെഎച്ച്‌എന്‍എ പ്രസിഡന്റ്‌ എം.ജി.മേനോന്‍, ട്രസ്റ്റീബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണു, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മുരളീരാജന്‍ എന്നിവര്‍ സംസാരിച്ചു. സ്വാമി ശാന്താനന്ദ, സ്വാമി ഉദിത്‌ ചൈതന്യ, ആചാര്യ വിവേക്‌, ജെ. ലളിതാംബിക ഐഎഎസ്‌, ഡോ.എന്‍.ഗോപാലകൃഷ്ണന്‍, കെ.പി.ശശികല ടീച്ചര്‍, രമേശ്‌ നാരായണന്‍, ജയരാജ്‌ വാര്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പ്രശസ്ത സിനിമാതാരം ദിവ്യാഉണ്ണിയുടെ നൃത്തത്തോടെയാണ്‌ ഒന്നാം ദിവസത്തെ കലാപരിപാടികള്‍ തുടങ്ങിയത്‌. ധനഞ്ജയന്‍ ദമ്പതികളുടെ നൃത്തശില്‍പം ആസ്വാദകരുടെ മനം കുളിര്‍പ്പിച്ചു. വാഷിംഗടണിലെ പ്രതിനിധികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

കണ്‍വെന്‍ഷന്‌ തുടക്കം കുറിച്ച്‌ നടന്ന വര്‍ണശബളമായ ശോഭായാത്ര ശ്രദ്ധേയമായി. കേരളീയ വേഷം ധരിച്ച യുവതീയുവാക്കള്‍, താലപ്പൊലി, ചെണ്ടമേളം, മുത്തുക്കുടകള്‍, വഞ്ചിപ്പാട്ട്‌, ആര്‍പ്പുവിളി എന്നിവയൊക്കെ ശോഭായാത്രയ്ക്ക്‌ തനി കേരളീയ തനിമ നല്‍കി.

എം.ജി.മേനോന്‍, സുധാ കര്‍ത്ത, ഡോ.മുരളീരാജന്‍, വിശ്വനാഥപിള്ള, സതീശന്‍നായര്‍, രതീഷ്‌ നായര്‍, ഗണേഷ്‌ ജി. നായര്‍, രാജുനാണു, രാജ്കുറുപ്പ്‌, സനില്‍ഗോപി, ഹരിദാസന്‍പിള്ള, പ്രൊഫ. ജയകൃഷ്ണന്‍, പ്രേംകുമാര്‍, ലക്ഷ്മിക്കുട്ടി പണിക്കര്‍ തുടങ്ങിയവര്‍ ശോഭായാത്രയ്ക്ക്‌ നേതൃത്വം നല്‍കി. രണ്ടാം ദിവസമായ ഇന്ന്‌ നാല്‌ വേദികളിലായാണ്‌ പരിപാടികള്‍. ആത്മീയ സെമിനാര്‍, മാധ്യമ സെമിനാര്‍, ശങ്കരന്‍നമ്പൂതിരിയുടെ കര്‍ണാടക സംഗീത കച്ചേരി, ജയരാജ്‌ വാര്യരുടെ കാരിക്കേച്ചര്‍, കെ.പി. ശശികല ടീച്ചര്‍, ഡോ.എന്‍.ഗോപാലകൃഷ്ണന്‍, സ്വാമി ഈശ്വാരാനന്ദ, സ്വാമി ഉദിത്‌ ചൈതന്യ എന്നിവരുടെ പ്രഭാഷണം എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

Share
Tweet
Send

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies