Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആനകളെ എഴുന്നള്ളിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി വനംവകുപ്പ്

by Punnyabhumi Desk
Apr 9, 2012, 02:33 pm IST
in കേരളം

കോട്ടയം: ഉത്സവാഘോഷങ്ങളിലും പൊതുചടങ്ങുകളിലും ആനകളെ എഴുന്നള്ളിക്കുന്നതിനു പുതിയ നിര്‍ദേശങ്ങളുമായി വനംവകുപ്പ്. ആന ഇടയുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലും ആനകളുടെ പരിപാലനത്തില്‍ വനംവകുപ്പിന്റെ കര്‍ശന ഇടപെടല്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടുമാണ് നിലവിലുള്ള നിര്‍ദേശങ്ങളില്‍ മാറ്റംവരുത്തി പുതിയ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം 43 സ്ഥലത്ത് ആനയിടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇടഞ്ഞ ആനകള്‍ അഞ്ചരക്കോടി രൂപയുടെ നാശനഷ്ടമാണു വരുത്തിയത്. മാറ്റം വരുത്തിയ നിര്‍ദേശങ്ങള്‍ ക്ഷേത്രങ്ങളിലെ ഉത്സവക്കമ്മിറ്റിക്കും ആന ഉടമകള്‍ക്കും ജില്ലാ ഭരണകൂടത്തിനും വെറ്ററിനറി ഡോക്ടര്‍ക്കും ഉടന്‍ നല്കും.

ആന ചെരിഞ്ഞാല്‍ സംസ്‌കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുതിയ നിബന്ധനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിലും, ലോറിയില്‍ കൊണ്ടുപോകുമ്പോള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉത്സവകാര്യങ്ങള്‍ നിയന്ത്രിക്കുവാനും ആനയെ പീഡിപ്പിക്കുന്നതു തടയുവാനും ജില്ലാതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നതാണു മാറ്റം വരുത്തിയ നിര്‍ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യം. ആനകള്‍ക്കെതിരായ പീഡനങ്ങള്‍ തടയാനുള്ള കമ്മിറ്റിയില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കണ്‍വീനറുമായിരിക്കണം.

രണ്ടു കമ്മിറ്റികളിലും ജില്ലാ പോലീസ് മേധാവി, മൃഗസംരക്ഷണ ഓഫീസര്‍, ഫയര്‍ഫോഴ്‌സ് പ്രതിനിധി എന്നിവര്‍ അംഗങ്ങളാണ്. ആന ഉടമസംഘം പ്രതിനിധി, ആനത്തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കും കമ്മറ്റിയില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies