മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി ജയിച്ചു. 1,71,023 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലിനെ പരാജയപ്പെടുത്തിയത്.
Read moreDetailsസാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്കിന്റെ റദ്ദാക്കിയ അംഗീകാരം എ.ഐ.സി.റ്റി.ഇ പുനഃസ്ഥാപിച്ചു നല്‍കി.
Read moreDetailsഎ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല അംഗീകൃത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗം സംഘടിപ്പിക്കും. ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്താണ് യോഗം.
Read moreDetailsരാമജന്മഭൂമി കേസില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുമെന്ന് അഖിലേന്ത്യ മുസ്ലീംവ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. വിഷയം മതപരവും വികാര പരവുമാണെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Read moreDetailsഏപ്രില്‍ 16ന് ഏപ്രില്‍ 16ന് ആറാട്ടോടുകൂടി സമാപിക്കും. വൈകുന്നേരം 3.30 ന് ജ്യോതിക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ആറാട്ടുഘോഷയാത്ര ചേങ്കോട്ടുകോണം, ശാസ്തവട്ടം, കാട്ടായിക്കോണം, അരിയോട്ടുകോണം വഴി ശ്രീപണിമൂലദേവീക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.
Read moreDetailsഅഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു.നങ്കര്‍ഹാറിലായിരുന്നു ആക്രമണം.
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 2000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ഏപ്രില്‍ 11ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.
Read moreDetailsശ്രീരാമനവമി ദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ചപ്രങ്ങളില്‍ അഭിഷേകംചെയ്യുന്നു.
Read moreDetailsശ്രീരാമനവമി ദിനത്തില്‍ പാളയം ശ്രീഹനുമത് സ്വാമിക്ഷേത്രത്തിലേക്ക് നടന്ന പാദുകസമര്‍പ്പണ ശോഭായാത്ര.
Read moreDetailsഎസ്ആര്‍ഡിഎംയൂഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീരാമനവമി രഥയാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മചാരി അരുണ്‍ അദ്ധ്യക്ഷനായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies