ദേശീയം

ലോക്പാല്‍: സംയുക്തസമിതി യോഗത്തിന്റെ ശബ്ദരേഖ പരസ്യപ്പെടുത്തും

ലോക്പാല്‍ ബില്ല് രൂപീകരിക്കുന്നതിനായി ചേര്‍ന്ന സംയുക്തസമിതി യോഗത്തിന്റെ ശബ്ദരേഖ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ തീരുമാനം. അന്നാ ഹസാരെ സംഘവുമായി സര്‍ക്കാര്‍...

Read moreDetails

അണ്ണാ ഹസാരെയ്ക്ക് പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

അണ്ണാ ഹസാരെയ്ക്ക് ഒരു പൗരനെന്ന നിലയില്‍ പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ പൗരന്‍മാരും പാര്‍ലമെന്റിന് അതീതരാണെന്ന കാര്യം ഓര്‍ക്കേണ്ടതാണെന്നും...

Read moreDetails

നവംബര്‍ 26 ഭീകരാക്രമണക്കേസില്‍ കസബിന്റെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നവംബര്‍ 26 ഭീകരാക്രമണക്കേസില്‍ വധശിക്ഷയെ ചോദ്യംചെയ്തു പാക്ക് തീവ്രവാദി അജ്മല്‍ കസബ് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ വാദം കേള്‍ക്കും. വിചാരണക്കോടതി വധശിക്ഷ വിധിച്ചത് ഫെബ്രുവരി 21നാണ്...

Read moreDetails

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

ഉത്തര്‍പ്രദേശിലെ സാരായില്‍ അജ്ഞാതന്റെ വെടിയേറ്റ് ബിജെപി നേതാവ് മരിച്ചു. നരേന്ദ്ര പ്രതാപ് സിംഗാണ് സ്വന്തം വീടിനു മുന്നില്‍ വെടിയേറ്റ് മരിച്ചത്. മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമിസംഘം നരേന്ദ്രനെതിരേ...

Read moreDetails

കര്‍ണാടകയില്‍ ഏറ്റുമുട്ടലില്‍ കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. ഏറ്റുമുട്ടലിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് സംശയിക്കുന്നത്. ബെല്‍ത്തങ്ങാടിയിലെ മാന്‍ജന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

Read moreDetails

ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാലയാത്ര നിരോധനത്തിന്റെ സമയംനീട്ടി

ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാലയാത്ര നിരോധനത്തിന്റെ സമയം 9 മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി ദീര്‍ഘിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടല്‍പ്പേട്ടിനടുത്ത് ഒരു കുട്ടിയാന ചരക്ക് ലോറി ഇടിച്ച് ചെരിഞ്ഞതിനെ...

Read moreDetails

ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു

കൊല്ലൂര്‍ മൂകാംബികാദേവീ ക്ഷേത്രത്തിലും തിരൂര്‍ തുഞ്ചന്‍പറമ്പ് പോലുള്ള സ്ഥലങ്ങളിലും അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തില്‍ രണ്ടു ദിവസമായി അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെട്ടുവരുന്നത്....

Read moreDetails

ലോക്‌പാല്‍ ബില്‍ ശീതകാല സമ്മേളനത്തില്‍ പാസാക്കണമെന്ന് ഹസാരെ

ലോക്പാല്‍ ബില്‍ പാസാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വീണ്ടും അണ്ണാ ഹസാരേ അന്ത്യശാസനം നല്‍കി. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ...

Read moreDetails

അമര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

വോട്ടിനു കോഴക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തീസ് ഹസാരി കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അമര്‍...

Read moreDetails
Page 305 of 393 1 304 305 306 393

പുതിയ വാർത്തകൾ