ദേശീയം

ഇന്‍ഫോസിസിന്റെ ലാഭത്തില്‍ വന്‍വര്‍ധന

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന് ജൂലായ്-സപ്തംബര്‍ ത്രൈമാസത്തില്‍ 1,906 കോടി രൂപയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 9.72 ശതമാനമാണ് വര്‍ധന. വിപണി നിരീക്ഷകര്‍...

Read moreDetails

ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധവകുപ്പ് അന്വേഷണം നടത്തുമെന്ന് എ.കെ ആന്റണി

നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധവകുപ്പ്...

Read moreDetails

പിഎസ്എല്‍വി സി -18 വിക്ഷേപണം വിജയിച്ചു

ഇന്ത്യ - ഫ്രഞ്ച് സംയുക്ത ഉപഗ്രഹം 'മേഘ ട്രോപ്പിക്‌സ് ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എല്‍വി സി -18 വിക്ഷേപണം വിജയകരമായി. വിക്ഷേപണം വിജയകരമായിരുന്നെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു....

Read moreDetails

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി മേമന്‍ ഇഖ്ബാല്‍ മൊഹമ്മദ് ലണ്ടനില്‍ പോലീസ് പിടിയിലായി

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഇഖ്ബാല്‍ മിര്‍ച്ചി എന്ന മേമന്‍ ഇഖ്ബാല്‍ മൊഹമ്മദ് ലണ്ടനില്‍ പോലീസ് പിടിയിലായി. ബ്രിട്ടനില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ്....

Read moreDetails

കസബിന്റെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ച പാക് ഭീകരന്‍ അജ്മല്‍ അമീര്‍ കസബിന്റെ ശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വധശിക്ഷക്കെതിരെ കസബ് സമര്‍പ്പിച്ച ഹര്‍ജിയില്‍...

Read moreDetails

കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ പുറത്തുവിടണമെന്ന് അഡ്വാനി

വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണമെന്ന് ബിജെപി നേതാവ് എല്‍.കെ.അഡ്വാനി പറഞ്ഞു. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്ന ധവളപത്രം...

Read moreDetails

പ്രശസ്‌ത ഗസല്‍ ഗായകന്‍ ജഗ്‌ജിത്‌ സിങ്‌ അന്തരിച്ചു

പ്രശസ്‌ത ഗസല്‍ ഗായകന്‍ ജഗ്‌ജിത്‌ സിങ്‌ (70)അന്തരിച്ചു. രാവിലെ എട്ടിനു മുംബൈ ലീലാവതി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മസ്‌തിഷ്‌കാഘാതത്തെ തുടര്‍ന്ന്‌ രണ്ടാഴ്‌ചയായി ചികിത്സയിലായിരുന്നു.ഏഴു ഭാഷകളില്‍ പാടിയിട്ടുള്ള ഇദ്ദേഹത്തിനു...

Read moreDetails

ദയാനിധി മാരനെതിരെ സിബിഐ കേസെടുത്തു

മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരനെതിരെ സിബിഐ കേസെടുത്തു. എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. ദയാനിധി മാരന്റേയും കലാനിധി മാരന്റേയും വീട്ടില്‍ സിബിഐ റെയ്ഡ് നടത്തുകയാണ്. അതിനിടെ...

Read moreDetails

ലോക്പാല്‍: സംയുക്തസമിതി യോഗത്തിന്റെ ശബ്ദരേഖ പരസ്യപ്പെടുത്തും

ലോക്പാല്‍ ബില്ല് രൂപീകരിക്കുന്നതിനായി ചേര്‍ന്ന സംയുക്തസമിതി യോഗത്തിന്റെ ശബ്ദരേഖ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ തീരുമാനം. അന്നാ ഹസാരെ സംഘവുമായി സര്‍ക്കാര്‍...

Read moreDetails

അണ്ണാ ഹസാരെയ്ക്ക് പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍

അണ്ണാ ഹസാരെയ്ക്ക് ഒരു പൗരനെന്ന നിലയില്‍ പാര്‍ലമെന്റിന് അതീതനായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. എല്ലാ പൗരന്‍മാരും പാര്‍ലമെന്റിന് അതീതരാണെന്ന കാര്യം ഓര്‍ക്കേണ്ടതാണെന്നും...

Read moreDetails
Page 304 of 393 1 303 304 305 393

പുതിയ വാർത്തകൾ