വിവരാവകാശനിയമം പുനര്‍വിചിന്തനം ചെയ്യപ്പെടണമെന്ന പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങിന്റെ പ്രസ്‌താവനയ്ക്കെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി രംഗത്ത്. സര്‍ക്കാരിന്റെ സുതാര്യതയ്ക്കുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വിവരാവകാശ നിയമമെന്ന് അദ്വാനി...
Read moreDetailsഭൂമി തട്ടിപ്പ് കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ലോകായുക്ത പ്രത്യേക കോടതിയാണ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്....
Read moreDetailsടൈക്കൂണ്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ പിടിയിലായി. പ്രത്യേക അന്വേഷണ സംഘമാണ് നാമക്കല്‍ സ്വദേശികളായ സദാശിവം, കമലാകണ്ണന്‍ എന്നിവരെ ചെന്നൈയില്‍ വച്ച് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍...
Read moreDetailsദീപാവലിക്കു മുമ്പ് ഡല്‍ഹിയില്‍ വന്‍ സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് പൊളിച്ചു. ഹരിയാനയിലെ അംബാലയില്‍ നിന്നു വന്‍ സ്‌ഫോടകശേഖരം പിടികൂടിയതോടെയാണ് സ്‌ഫോടന പദ്ധതിയുടെ വിവരം പുറത്തുവന്നത്....
Read moreDetails2ജി സ്‌പെക്ട്രം അഴിമതി തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സമയോചിത നടപടികളെടുത്തില്ലെന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. സ്‌പെക്ട്രം ലേലം ചെയ്യണമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നിലപാട് അവഗണിക്കപ്പെട്ടതില്‍ കോടതി...
Read moreDetailsഐബിഎം ഇന്ത്യയിലെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്നു. ആഗസ്തിന് ശേഷം ഇതുവരെ ആയിരത്തോളം കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക അസ്ഥിരതയാണ് പിരിച്ചുവിടലിന് വഴിവെച്ചിരിക്കുന്നത്.
Read moreDetailsഅതീവസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ജയില്‍ കിടക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
Read moreDetailsപ്രശസ്ത അഭിഭാഷകനും ലോക്‌പാല്‍ ബില്‍ സമിതിയിലെ പൊതുസമൂഹ പ്രതിനിധികളിലൊരാളുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിക്ക് എതിര്‍വശത്തുള്ള തന്റെ ചേംബറില്‍ വച്ച് ക്രൂര മര്‍ദ്ദനമേറ്റു. ശ്രീറാം സേന പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന...
Read moreDetails2008 ലെ വോട്ടിനുകോഴ വിവാദകേസില്‍ അറസ്റ്റിലായ രാജ്യസഭാംഗം അമര്‍ സിങ്ങിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഈ മാസം 18 ലേക്കു മാറ്റി. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്...
Read moreDetailsകേന്ദ്രത്തില്‍ ദേശീയ ജനാധിപത്യ സഖ്യ(എന്‍ഡിഎ) സര്‍ക്കാരിനു സാധ്യത തെളിയുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പറഞ്ഞു. യുപിഎ സര്‍ക്കാരിനും അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നടത്തുന്ന ജനചേതനാ യാത്രയുടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies