ലോക്പാലാണ് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ അജന്‍ഡയെന്നു പ്രധാനമന്ത്രി മന്മോഹന് സിങ്. അണ്ണാ ഹസാരെ തുടങ്ങിവച്ച പ്രക്ഷോഭമാണ് അഴിമതിക്കെതിരായ പോരാട്ടം സര്‍ക്കാരിന്റെ പ്രധാന അജന്ഡയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsരാമകൃഷ്ണ മിഷന്റെ വൈസ് പ്രസിഡന്റ് സ്വാമി പ്രമേയാനന്ദ (79) സമാധിയായി. രാവിലെ എട്ടരയോടെ രാമകൃഷ്ണ മിഷന് സേവ പ്രതിസ്താന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ബെലൂര്‍ ആശ്രമത്തില്‍ പൊതുദര്‍ശനത്തിന്...
Read moreDetailsതീവണ്ടി വിവരങ്ങള്‍ എസ്.എം.എസ്സിലൂടെ അറിയിക്കുന്ന സൗകര്യമാണ് റെയില്‍വേ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി ഉത്തരേന്ത്യയിലോടുന്ന രാജധാനി, ശതാബ്ദി ട്രെയിനുകളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ലഭ്യമാക്കിത്തുടങ്ങി. ആകെ 12 തീവണ്ടികളുടെ വിവരങ്ങളാണ്...
Read moreDetailsഉത്തര്‍പ്രദേശിലെ അമേഠിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ തോക്കുമായി വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശി പ്രദീപ് കുമാര്‍ സോണി...
Read moreDetailsദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ ട്രെയിന്‍ സര്‍വീസ് 'നമ്മ മെട്രോ' ബാംഗ്ലൂരില്‍ ഓടിത്തുടങ്ങി. കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥാണ് സര്‍വീസ് ഫ്ലാഗ്ഓഫ് ചെയ്തത്. കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ,...
Read moreDetailsരാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ടോയ്ലറ്റ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. ഡിസംബര്‍ 31 നകം സൗകര്യമേര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യം അറിയിച്ച് നോട്ടീസ്...
Read moreDetailsമധ്യപ്രദേശിലെ റേവയില്‍ ഒരു വീട്ടില്‍ നിന്നും വന്‍ സ്ഫോടക ശേഖരം പോലീസ് പിടികൂടി. മൂന്ന് സഞ്ചികളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും 12 സഞ്ചികളിലായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുശേഖരവുമാണ് പിടികൂടിയത്....
Read moreDetailsഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പയെ(68) പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയെ തുടര്‍ന്ന് രാത്രി...
Read moreDetailsമൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്മോഹന് സിങ് നാളെ ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേക്കു തിരിക്കും. ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക(ഐബിഎസ്എ) ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് യാത്ര. ചൊവ്വാഴ്ചയാണ് അഞ്ചാമത് ഐബിഎസ്എ ഉച്ചകോടി. ആഗോള സാമ്പത്തിക പ്രതിസന്ധിയും...
Read moreDetailsഭൂമി തട്ടിപ്പുകേസില്‍ ലോകായുക്ത കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കീഴടങ്ങി. ലോകായുക്ത കോടതിയിലെത്തിയാണ് യെദിയൂരപ്പ കീഴടങ്ങിയത്. ഈ മാസം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies