ദേശീയം

സ്വത്തു സമ്പാദന കേസില്‍ ജയലളിത പ്രത്യേക കോടതിയില്‍ വീണ്ടും ഹാജരാകണം

ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദന കേസില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ വീണ്ടും ഹാജരാകണമെന്നു സുപ്രീംകോടതി. വീണ്ടും ഹാജരാകുന്നതിരെ ജയലളിത നല്‍കിയ ഹര്‍ജി സുപ്രീംകോടതി...

Read moreDetails

പെട്രോള്‍ വില : കേന്ദ്രമന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുമെന്ന് മമത

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്. കൊല്‍ക്കത്തയില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത...

Read moreDetails

കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ ഡി.എം.കെ. എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക കോടതി തള്ളി. ജാമ്യാപേക്ഷ മാറ്റിവെച്ചതായാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അഭിഭാഷകരാണ് ജാമ്യം...

Read moreDetails

യെദ്യൂരപ്പക്ക് ജാമ്യം

ബാംഗ്ലൂര്‍ : ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രണ്ട് അഴിമതിക്കേസുകളില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഗെദ്ദനഹള്ളി, ദേവരാച്ചിക്കനഹള്ളി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമി യെദ്യൂരപ്പയുടെ...

Read moreDetails

കര്‍ണാടക ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി

കര്‍ണാടക ഹൈക്കോടതിയുടെ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി വ്യാജമെന്ന് തെളിഞ്ഞു. രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ സന്ദേശം വന്നത്. ഡോഗ് സ്‌ക്വാഡിന്റെ സഹയത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും...

Read moreDetails

പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

നിയമസഭയിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വനിതാ വാച്ച് ആന്റ് വാര്‍ഡിനെക്കുറിച്ചുള്ള പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മയാണ്...

Read moreDetails

ജന്‍ലോക് പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം: ഹസാരെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ജന്‍ലോക് പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സമരം നടത്തുമെന്ന്‌ അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനയച്ച കത്തിലാണ്...

Read moreDetails

ബാലകൃഷ്‌ണപിള്ളയുടെ ജയില്‍ മോചനം പരിശോധിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി:  കേരളകോണ്‍ഗ്രസ്‌ (ബി) നേതാവ്‌ ആര്‍.ബാലകൃഷ്‌ണപിള്ളയുടെ ജയില്‍ മോചനം നിയമ വിരുദ്ധമാണോയെന്നു സുപ്രീംകോടതി പരിശോധിക്കും. മോചനത്തിനെതിരെ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ അപേക്ഷയിലാണു സുപ്രീംകോടതി...

Read moreDetails
Page 301 of 395 1 300 301 302 395

പുതിയ വാർത്തകൾ