ദേശീയം

ബോംബ് ഭീഷണി: ഡല്‍ഹിയിലേക്കുള്ള വിമാനം കാഠ്മണ്ഡുവില്‍ നിലത്തിറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്‌ടെന്ന് ഒരു...

Read moreDetails

2ജി കേസ്: ജസ്വന്ത് സിങ്ങിന്റെ മൊഴി സിബിഐ റെക്കോര്‍ഡ് ചെയ്തു

2ജി സ്‌പെക്ട്രം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മൊഴി റെക്കോര്‍ഡ് ചെയ്തു. ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ് 2003ല്‍...

Read moreDetails

തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച

തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. 1,074 പവന്‍ സ്വര്‍ണവും 2,34,114 രൂപയും കവര്‍ന്നു. രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം. ജീവനക്കാരെ കത്തിയും മറ്റു മാരകായുധങ്ങളും...

Read moreDetails

‘ഒരാള്‍ക്ക് ഒരു പദവി’ തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല

ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുന:സംഘടനയെ സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം...

Read moreDetails

കള്ളപ്പണ കേസ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും

കള്ളപ്പണ കേസ് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നത. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച വിധി പുന:പരിശോധിക്കുന്നത് സംബന്ധിച്ചാണ് ഭിന്നത. ഇതേത്തുടര്‍ന്ന്...

Read moreDetails

ഗുരുനാഥന് പ്രണാമങ്ങളോടെ…

''വിഗ്രഹേ രാമചന്ദ്രസ്യ വിലയീഭൂത ചേതസാ 'അഹം ബ്രഹ്മേ'തി വേദാന്ത തത്ത്വബോധ സ്വരൂപിണേ വിഭൂതിമാത്ര ദാനേന സര്‍വാനുഗ്രഹദായിനേ ശ്രീനീലകണ്ഠശിഷ്യായ സത്യാനന്ദായതേ നമഃ

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 76-ാം ജയന്തി ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 22ന്

വിശ്വവിശ്രുത സംന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 76-ാമത് ജയന്തി സെപ്റ്റംബര്‍ 22ന് പുണര്‍തം നക്ഷത്രത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ...

Read moreDetails

അദ്വാനിയുടെ രഥയാത്രയ്ക്ക് പിന്തുണയുമായി മോഹന്‍ ഭഗവത്

അഴിമതിക്കെതിരെയുള്ള രഥയാത്ര സംബന്ധിച്ച അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്തി. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

Read moreDetails

വേജ് ബോര്‍ഡ്: സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

പത്രപ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകളില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Read moreDetails
Page 307 of 393 1 306 307 308 393

പുതിയ വാർത്തകൾ