ദേശീയം

സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം ഹൈക്കോടതി ശരിവച്ചു

സിംഗൂരില്‍ നാനോ പ്ലാന്റ് സ്ഥാപിക്കാനിരുന്ന സ്ഥലം ഏറ്റെടുത്ത ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം നിലനില്‍ക്കുന്നതാണെന്ന് കോല്‍ക്കത്ത...

Read moreDetails

പി. ചിദംബരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ടു ജി ഇടപാടില്‍ തന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിവാദത്തിന് ശേഷം ഇത് ആദ്യമായാണ് ചിദംബരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്....

Read moreDetails

മന്‍മോഹന്‍സിങ് മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം 79 ാം പിറന്നാള്‍ ആഘോഷിച്ചു

ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം രാജ്യത്തേക്ക് മടങ്ങിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം 79 ാം പിറന്നാള്‍ ആഘോഷിച്ചു. പ്രധാനമന്ത്രിയെ അനുഗമിച്ച മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍...

Read moreDetails

അമ്മയുടെ 58-ാം ജയന്തിദിനം ഇന്ന്

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷങ്ങള്‍ അമൃതപുരിയില്‍ ആരംഭിച്ചു. അനേകം വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പിറന്നാള്‍ ദിനത്തില്‍ അമ്മയുടെ ദര്‍ശനത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. രാവിലെ അഞ്ച് മണിക്ക്...

Read moreDetails

ബോംബ് ഭീഷണി: ഡല്‍ഹിയിലേക്കുള്ള വിമാനം കാഠ്മണ്ഡുവില്‍ നിലത്തിറക്കി

ബോംബ് ഭീഷണിയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്‌ടെന്ന് ഒരു...

Read moreDetails

2ജി കേസ്: ജസ്വന്ത് സിങ്ങിന്റെ മൊഴി സിബിഐ റെക്കോര്‍ഡ് ചെയ്തു

2ജി സ്‌പെക്ട്രം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മൊഴി റെക്കോര്‍ഡ് ചെയ്തു. ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ് 2003ല്‍...

Read moreDetails

തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച

തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. 1,074 പവന്‍ സ്വര്‍ണവും 2,34,114 രൂപയും കവര്‍ന്നു. രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം. ജീവനക്കാരെ കത്തിയും മറ്റു മാരകായുധങ്ങളും...

Read moreDetails

‘ഒരാള്‍ക്ക് ഒരു പദവി’ തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല

ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുന:സംഘടനയെ സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം...

Read moreDetails

കള്ളപ്പണ കേസ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും

കള്ളപ്പണ കേസ് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നത. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച വിധി പുന:പരിശോധിക്കുന്നത് സംബന്ധിച്ചാണ് ഭിന്നത. ഇതേത്തുടര്‍ന്ന്...

Read moreDetails
Page 308 of 395 1 307 308 309 395

പുതിയ വാർത്തകൾ