ദേശീയം

അപ്പര്‍ ഭദ്ര കേസില്‍ യെദിയൂരപ്പയ്ക്കു മുന്‍കൂര്‍ജാമ്യം

അപ്പര്‍ ഭദ്ര കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും അനുവാദമില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഒരു ലക്ഷം രൂപ...

Read moreDetails

കൊച്ചി മെട്രോ: തത്വത്തില്‍ അംഗീകാരമായി

കൊച്ചി മെട്രോ പദ്ധതി ഏതു രീതിയില്‍ നടപ്പാക്കണമെന്നു പരിശോധിച്ചു വരികയാണെന്നു ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. പദ്ധതിക്ക് കമ്മിഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും അദ്ദേഹം...

Read moreDetails

ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനം: അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്‌

ഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ വെച്ചാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് എന്‍..ഐ.എ കണ്ടെത്തി. കൃത്യത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികള്‍ക്കായി...

Read moreDetails

ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണെന്ന് പി.ചിദംബരം

ആഗോള ഭീകരതയുടെ ഉത്ഭവകേന്ദ്രം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. പാക്കിസ്ഥാനിലെ മിക്ക ഭീകര സംഘടനകളുടെയും ലക്ഷ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു ഭീകരവാദം...

Read moreDetails

ആര്‍ക്കോണം ട്രെയിന്‍ ദുരന്തം: പത്തുപേര്‍ മരിച്ചു; 83 പേര്‍ക്കു പരുക്കേറ്റു

ആര്‍ക്കോണത്തിനടുത്തു സിത്തേരി റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 83 പേര്‍ക്കു പരുക്കേറ്റതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും നിലഗുരുതരമാണ്. ഇന്നലെ...

Read moreDetails

മുംബൈ വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി

മുംബൈ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി്. ചെറുവിമാനത്തില്‍ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് മുന്നറിയിപ്പ്. മുന്‍കരുതല്‍...

Read moreDetails

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ജമ്മു കശ്മീരില്‍ സാംബ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തി

Read moreDetails

അഴിമതിക്കെതിരേ അദ്വാനിയുടെ യാത്ര ഗാന്ധിജയന്തി ദിനത്തില്‍

അഴിമതിക്കെതിരേ എല്‍.കെ. അദ്വാനി നടത്താനിരിക്കുന്ന യാത്ര തുടങ്ങുന്നതു ഗാന്ധിജയന്തി ദിവസമായ ഒക്ടോബര്‍ രണ്ടിനെന്നു സൂചന. യാത്രയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി ഇന്നലെ കൂടിയ ബിജെപി കോര്‍ കമ്മിറ്റി യോഗം...

Read moreDetails

ഡല്‍ഹി സ്‌ഫോടനം: എന്‍ഐഎ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടുന്നു

ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്‌ഫോടനം നടന്നിട്ടു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എന്‍ഐഎ വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങുകയാണ്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിദേശബന്ധം അന്വേഷിക്കുന്നതിനാണ് ഈ നീക്കം....

Read moreDetails

മോഡിക്കെതിരെ അന്വേഷണം വേണമോ എന്ന് വിചാരണ കോടതിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണം നടത്തണമോ എന്ന കാര്യം വിചാരണ കോടതിക്കു തീരുമാനിക്കാമെന്നു സുപ്രീം കോടതി. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിചാരണ...

Read moreDetails
Page 309 of 393 1 308 309 310 393

പുതിയ വാർത്തകൾ