രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിലെയും പുറത്തുമുള്ള എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരുന്നതായി രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു....
Read moreDetailsഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീനും രംഗത്തെത്തി. ചില മാധ്യമസ്ഥാപനങ്ങള്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലൂടെയാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. അടുത്ത ചൊവ്വാഴ്ച...
Read moreDetailsഡല്‍ഹി സ്‌ഫോടനത്തിലെ പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്....
Read moreDetailsസുരക്ഷയുടെ മികവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. അഭിഭാഷകരെ ഉള്‍പ്പെടെ കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് ശേഷമാണ് കോടതിവളപ്പിലേക്ക് കടത്തിവിട്ടത്. പരിശോധനയുമായി സഹകരിക്കണമെന്ന് പോലീസ് അഭിഭാഷകരോടും കോടതി ജീവനക്കാരോടും...
Read moreDetailsഡല്‍ഹി സ്‌ഫോടനത്തിന്റെ പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗാണ് റിപ്പോര്‍ട്ട് ലഭിച്ച കാര്യം വ്യക്തമാക്കിയത്. അതേസമയം സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് നല്‍കാന്‍...
Read moreDetailsഡല്‍ഹി ഹൈക്കോടതിക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. 65 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ 8 പേരുടെ നില ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരണ സംഖ്യ ഇനിയും...
Read moreDetailsമാനേജ്‌മെന്റിന്റെ പിടിപ്പുകേടു മൂലം എയര്‍ ഇന്ത്യയ്ക്ക് 700 കോടി രൂപയുടെ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനും വാടകയ്ക്ക്...
Read moreDetailsബോംബുസ്‌ഫോടനത്തിനത്തിനു പിന്നാലെ ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബുധനാഴ്ച രാത്രി ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാത്രി...
Read moreDetailsഡല്‍ഹി ഹൈക്കോടതിക്ക് സമീപം ഇന്നലെയുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഹുജി അയച്ച ഇ മെയില്‍ കാഷ്മീരിലെ കിഷ്ത്വാറില്‍ നിന്നാണെന്ന് വ്യക്തമായി. കിഷ്ത്വാറിലെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് സന്ദേശം...
Read moreDetailsഇന്നലെ ഹൈക്കോടതിക്കു സമീപം നടന്ന സ്‌ഫോടനത്തിന് ലക്‌നൗ, ഗാസിയാബാദ് എന്നിവിടങ്ങളുമായി ബന്ധമുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കും. ഹുജി പ്രവര്‍ത്തകരെന്നു സംശയിക്കുന്ന നാലു പേരെ നേരത്തെ ലക്‌നൗ, ഗാസിയാബാദ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies