ദേശീയം

ലോക്പാല്‍ബില്‍: ചര്‍ച്ച വഴിമുട്ടുന്നു

കേന്ദ്രസര്‍ക്കാരും അന്നാ ഹസാരെ സംഘവും തമ്മിലുള്ള ചര്‍ച്ച വഴിമുട്ടുന്നു. ഈ മാസം മുപ്പതിനകമോ പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിലോ ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട...

Read more

ഹസാരെ സംഘം പുതിയ ലോക്പാല്‍ ബില്ലിന്റെ കരട് സര്‍ക്കാരിന് കൈമാറി

അന്നാ ഹസാരെ സംഘം പുതിയതായി തയ്യാറാക്കിയ ലോക്പാല്‍ ബില്ലിന്റെ കരട് സര്‍ക്കാരിന് കൈമാറി. കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കുശേഷമാണ് പുതിയ കരട്...

Read more

അന്നാ ഹസാരെയ്ക്ക് നിരാഹാരം അവസാനിപ്പിക്കണമെന്ന് ബാല്‍ താക്കറെ

ആരോഗ്യസ്ഥിതി ഗുരുതരമാവുന്ന സാഹചര്യത്തില്‍ നിരാഹാരം നിറുത്തണമെന്ന് അന്നാ ഹസാരെയ്ക്ക് ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ കത്ത്.

Read more

ഡോ. മന്‍മോഹന്‍ സിങിനെ സാക്ഷിയാക്കണമെന്ന് എ. രാജ കോടതിയില്‍

2ജിസ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രിയെ സാക്ഷിയാക്കണമെന്ന് എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. ധനമന്ത്രി പി. ചിദംബരം, ടെലികോം മന്ത്രി കിപില്‍ സിബല്‍ എന്നിവരേയും സാക്ഷികളായി പരിഗണിച്ച്...

Read more

ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം: അണ്ണാ ഹസാരെ

ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് അണ്ണാ ഹസാരെ പറഞ്ഞു. രാവിലെ രാംലീല മൈതാനിയില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും...

Read more

ഹസാരെയുടെ സമരം അവസാനിപ്പിക്കാന്‍ വഴിയൊരുങ്ങുന്നു

ജനലോക്പാല്‍ ബില്ലിനുവേണ്ടി എട്ടു ദിവസമായി അന്നാ ഹസാരെ തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിനായി ഹസാരെ സംഘത്തിലെ പ്രമുഖന്‍ അരവിന്ദ് കേസരിവാളും കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും...

Read more

റെയില്‍വെ വികസനത്തിന് ഉന്നതതല ചര്‍ച്ച ഉടന്‍

റെയില്‍വെ വികസനത്തിനായി അടുത്തമാസം 19 ന് കേരളത്തില്‍ ഉന്നതതല ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ...

Read more

2ജി സ്‌പെക്ട്രം ലൈസന്‍സ് നടപടികളില്‍ മന്‍മോഹന്‍സിങ്ങും പി.ചിദംബരവും ഉള്‍പ്പെട്ടിരുന്നുവെന്ന് കനിമൊഴി

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ധനമന്ത്രി പി.ചിദംബരവും 2ജി സ്‌പെക്ട്രം ലൈസന്‍സ് നടപടിക്രമങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതായും ടെലികോം മന്ത്രി എ.രാജയ്‌ക്കൊപ്പം ഇവര്‍ പൂര്‍ണമായും തീരുമാനങ്ങളില്‍ ഉണ്ടായിരുന്നെന്നും ജയിലിലായ ഡിഎംകെ...

Read more

ഹസാരെയുടെ ആരോഗ്യനില മോശമായി

ലോക്പാല്‍ ബില്‍ വിഷയത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന അന്നാ ഹസാരെയുടെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതെതുടര്‍ന്ന് ഹസാരെയുടെ സംഘാംഗങ്ങള്‍ രാംലീലാ മൈതാനിയില്‍ അടിയന്തരയോഗം ചേര്‍ന്നു.

Read more
Page 311 of 389 1 310 311 312 389

പുതിയ വാർത്തകൾ