ഗോവയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. കുവൈറ്റ്- ഗോവ വിമാനത്തിന്റെ രണ്ടു ടയറുകളാണു പൊട്ടിത്തെറിച്ചത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
Read moreDetailsഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരിലെ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ജയലളിത ബാംഗളൂരിലെ പ്രത്യേക...
Read moreDetailsവെള്ളിയാഴ്ച ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം ടാക്‌സി വേയില്‍ നിന്നു തെന്നിമാറിയതിനെ തുടര്‍ന്നാണ് പ്രധാന റണ്‍വേ അടച്ചിട്ട മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേ നാലു ദിവസത്തിനു ശേഷം തുറന്നു....
Read moreDetailsഅനധികൃത ഖനനം നടത്തിയെന്നകാരണത്താല്‍ കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡി, അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവും ഒബുലപുരം ഖനി കമ്പനി ഡയറക്ടറുമായ ഡി.വി.ശ്രീനിവാസന്‍ റെഡ്ഡി എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു....
Read moreDetailsഅമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള സിപിഎം നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പാര്‍ട്ടി അംഗീകരിച്ച നിലപാടാണ് വി.എസ്...
Read moreDetailsമുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളും ലഷ്‌കറെ തയിബ കമാന്‍ഡറുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതില്‍ ഇന്ത്യ ആത്മാര്‍ഥ ശ്രമം നടത്തിയിരുന്നില്ലെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. ഹെഡ്‌ലിയെ വിട്ടുകിട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന്...
Read moreDetailsഅന്നാ ഹസാരെയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. പ്രത്യേക സുരക്ഷ വേണ്ടെന്ന് അന്നാഹസാരെ അറിയിച്ചിരുന്നെങ്കിലും സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. നാലു ഗാര്‍ഡുകളും രണ്ടു പേഴ്‌സണല്‍ സെക്യൂരിറ്റി...
Read moreDetailsമുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിന്റെ ടാക്സിവേയില് നിന്നും തെന്നിമാറി ചെളിയില്‍ പൂണ്ട ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കനത്ത മഴയാണ് വിമാനം മാറ്റാനുള്ള ശ്രമത്തിനു...
Read moreDetailsഓണക്കാലത്ത് ഭക്ഷ്യധാന്യത്തിന്മേല് 60കോടി രൂപയുടെ സബ്സിഡി കേരളത്തിന് അനുവദിച്ചതായി കേന്ദ്രമന്ത്രി കെ.വി.തോമസ് അറിയിച്ചു. 11രൂപ 85 പൈസാ നിരക്കില് അരിയും 8രൂപ 84 പൈസ നിരക്കില് ഗോതമ്പും...
Read moreDetailsകേന്ദ്രമന്ത്രിമാര് സ്വത്തു വിവരം വെളിപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അഞ്ചു കോടിയുടെ സമ്പാദ്യമുണ്ട്. പ്രധാനമന്ത്രിക്ക് 3.2 കോടിയുടെ ബാങ്ക് നിക്ഷേപവും 1.8 കോടിയുടെ വസ്തുവകകളും ആണുള്ളത്. കേന്ദ്രമന്ത്രിമാരില്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies