അന്നാ ഹസാരെ സംഘാംഗമായ പ്രശാന്ത് ഭൂഷണ് എതിരെ അവകാശ ലംഘനത്തിനു നോട്ടീസ അയച്ചു. എംപിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണു നോട്ടീസ്. ഈ മാസം 14ന് അകം നോട്ടീസിനു...
Read moreDetailsകൃഷ്ണഗിരി എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി. എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി.ശ്രേയാംസ് കുമാര്‍...
Read moreDetailsന്യൂഡല്‍ഹി: നിര്‍ദ്ധനരായ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്കും ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ സ്വകാര്യ...
Read moreDetailsമരുന്നുവിപണിയില്‍ വ്യാജന്‍മാരെ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ബാര്‍ കോഡ് സംവിധാനം നടപ്പിലാക്കുന്നു. ഇതനുസരിച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ മരുന്നുകളില്‍ ബാര്‍ കോഡ് ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ചു കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
Read moreDetailsഅന്നാ ഹസാരെയ്ക്ക് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്. പന്ത്രണ്ടു ദിവസത്തെ നിരാഹാരത്തിനും നാലു ദിവസത്തെ ആശുപത്രി വാസത്തിനും ശേഷമാണ് അദ്ദേഹം അഹമ്മദ്‌നഗര്‍ ജില്ലയിലെ റാലെഗാന്‍ സിദ്ധിയില്‍ തിരിച്ചെത്തിയത്. വിനായക...
Read moreDetailsസായുധസേനാ പ്രത്യേകാധികാര നിയമം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുവര്ഷത്തിലേറെയായി സമരം നടത്തുന്ന ഇറോം ഛാനു ശര്മിളയ്ക്ക് പിന്തുണ നല്കാന് അന്നാ ഹസാരെ ആഹ്വാനം ചെയ്തു. ആശുപത്രി വിട്ടാലുടന് അദ്ദേഹം...
Read moreDetailsരാജീവ്ഗാന്ധി വധക്കേസില് തൂക്കിലേറ്റാന് വിധിച്ച മൂന്നു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി എട്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. പ്രതികളായ മുരുകന് എന്ന ശ്രീഹരന്, ടി.സുതേന്ദ്രരാജ എന്ന ശാന്തന്,...
Read moreDetailsകനത്തമഴയെ തുടര്ന്ന് മുംബൈയില് ജനജീവിതം സ്തംഭിച്ചു. ട്രാക്കുകളില് വെള്ളം നിറഞ്ഞതിനാല് ട്രെയിനുകള് സര്വീസ് നിര്ത്തിവച്ചിരിക്കയാണ്. കല്യാണ് ഭാഗത്തേക്കുള്ള സെന്ട്രല് ലെയിനിലും പനവേല് ഭാഗത്തേക്കുള്ള ഹാര്ബര് ലെയിനിലും ട്രെയിന്...
Read moreDetailsരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്യാന് തനിക്ക് അധികാരമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. പ്രതികളുടെ ദയാഹര്ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില് ശിക്ഷ ഇളവുചെയ്യാന് അധികാരമില്ലെന്ന് ജയലളിത...
Read moreDetailsകര്ണാടക മുന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രക്തസമ്മര്ദ്ദവും പ്രമേഹവും കൂടിയതിനെ തുടര്ന്ന് യെദിയൂരപ്പ ചികിത്സ തേടിയിരിക്കുകയാണ്. ശനിയാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies