രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ ശിക്ഷ ഇളവുചെയ്യാന്‍ അധികാരമില്ലെന്ന് ജയലളിത...
Read moreDetailsകര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയതിനെ തുടര്‍ന്ന് യെദിയൂരപ്പ ചികിത്സ തേടിയിരിക്കുകയാണ്. ശനിയാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read moreDetailsസമാധാന സമരത്തിന്റെ വിശ്വാസ്യത അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരം തെളിയിച്ചിരിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടു. ഈ പാത ഭീകരവാദികളും അക്രമരാഷ്ട്രീയക്കാരും തിരിച്ചറിയണം.
Read moreDetailsരാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം അഴിച്ചു പണിയണമെന്ന് അന്നാ ഹസാരെ ആവശ്യപ്പെട്ടു. രാംലീല മൈതാനിയിലെ നിരാഹാര സമരം അവസാനിപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷേധ വോട്ടിനും ജനപ്രതിനിധികളെ തിരിച്ചു...
Read moreDetailsഅന്നാ ഹസാരെയുടെ പതിമൂന്നുദിവസം പിന്നിട്ടപ്പോള്‍ ചരിത്ര സമരത്തിനു സമാപനം കുറിച്ചു. കുട്ടികള്‍ നല്കിയ നാരങ്ങനീര് കഴിച്ചു ഹസാരെ രാവിലെ 10.15ന് രാംലീല മൈതാനിയിലെ നിരാഹാര സമരം അവസാനിപ്പിച്ചു....
Read moreDetailsഅന്നാ ഹസാരെ ഇന്നു സമരം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ലോക്പാല്‍ വിഷയത്തില്‍ ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രണബ് മുഖര്‍ജി. ലോക്പാല്‍ ബില്ലില്‍...
Read moreDetailsരാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒമ്പതിന് നടപ്പാക്കും. കേസില്‍ പ്രതികളായ മുരുകന്, ശാന്തന്, പേരറിവാളന് എന്നിവരുടെ വധശിക്ഷയാണ് സെപ്തംബര്‍ ഒമ്പതിന് നടപ്പിലാക്കുക. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി...
Read moreDetailsഇന്‍ഫോസിസിന്റെ ബിപിഒ വിഭാഗമായ ഇന്‍ഫോസിസ് ബിപിഒയുടെ ഇന്ത്യയിലെ മേധാവിയായ സീതാരാമന് വൈതീശ്വരന്‍ രാജിവെച്ചു. ഇന്‍ഫോസിസിന്റെ ഡയറക്ടറും എച്ച്ആര്‍ വിഭാഗം മേധാവിയും ആയിരുന്ന ടി.വി.മോഹന്‍ദാസ് പൈയോടൊപ്പം മണിപ്പാല്‍ യൂണിവേഴ്സല്‍...
Read moreDetailsഅന്നാ ഹസാരെയുടെ നിരാഹാരസമരം ഇന്ന് അവസാനിപ്പിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ മുഖ്യ അനുയായികളിലൊരാളായ കിരണ്‍ ബേദി.
Read moreDetailsലോക്പാല്‍ ബില്ല് നടപ്പാക്കാതെ മരിക്കില്ലെന്നും മൂന്നോ നാലോ ദിവസംകൂടി നിരാഹാരമനുഷ്ടിക്കാന്‍ തനിക്കാവുമെന്നും അന്നാ ഹസാരെ അനുയായികളോടു പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies