രാഷ്ട്രാന്തരീയം

നൈജീരിയയില്‍ എണ്ണട്ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറിലേറെപ്പേര്‍ മരിച്ചു

അപകടത്തില്‍പ്പെട്ട ടാങ്കറില്‍നിന്ന് പെട്രോള്‍ ശേഖരിക്കുന്നതിനിടെ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

Read moreDetails

സിറിയയിലെ പ്രശ്‌ന പരിഹാരത്തിന് ഇറാന്‍ ഇടപെടണമെന്ന് കോഫി അന്നന്‍

ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സലേഹിയുമായി ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കോംഗോ നേതാവിന് തടവുശിക്ഷ

2002 - 03 കാലത്തുണ്ടായ യുദ്ധത്തില്‍ പതിനഞ്ചുവയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചതിനാണ് ശിക്ഷിച്ചത്.

Read moreDetails

കുവൈത്തില്‍ നിയമം ലംഘിക്കുന്നവരെ നാടുകടത്തും

നടപടി പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് വിദഗ്ധ സമിതിക്ക് രൂപം നല്‍കി

Read moreDetails

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

അബുദാബി-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ 122 യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണ്.

Read moreDetails
Page 75 of 120 1 74 75 76 120

പുതിയ വാർത്തകൾ