മുഖ്യമന്ത്രി ഉമ്മന്ചാണ്ടി കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷിതാവായിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. ഇടതു സര്ക്കാര് സസ്പെന്റ് ചെയ്ത ടോമിന് തച്ചങ്കരിയെ മാര്ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത്...
Read moreDetailsശബരിമല: സന്നിധാനത്തും പമ്പയിലും അനുബന്ധ സ്ഥലങ്ങളിലും സുരക്ഷാ മാനുവല് ശക്തമായി നടപ്പാക്കുമെന്ന് അഡീഷണല് ചീഫ് സെക്രട്ടറിയും ശബരിമല ഉന്നതാധികാര സമിതി ചെയര്മാനുമായ കെ.ജയകുമാര്. 15 കോടി രൂപ...
Read moreDetailsതൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളില് ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. പുലര്ച്ചെ 5.27നും 5.45നും ഇടയില് രണ്ടുതവണ ജില്ലയിലെ വിവിധ ഭാഗങ്ങളില് ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്...
Read moreDetails* നിയമനം നിയമപരമെന്ന് മുഖ്യമന്ത്രി * നിയമനത്തിനെതിരെ വി.എസും സുധീരനും തിരുവനന്തപുരം: സസ്പെന്ഷന് കാലാവധി കഴിഞ്ഞ ഐ.ജി. ടോമിന് തച്ചങ്കരിയെ മാര്ക്കറ്റ്ഫെഡ് എം.ഡി.യായി നിയമിച്ചു. സസ്പെന്ഷന് കാലാവധി...
Read moreDetailsശബരിമല: മണ്ഡലകാലം കഴിഞ്ഞാലുടന് ശബരിമലയില് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്മാണപ്രവര്ത്തനങ്ങള് തുടങ്ങുമെന്ന് ദേവസ്വം മന്ത്രി വി.എസ് ശിവകുമാര് സന്നിധാനത്ത് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. പമ്പയിലെ സീവേജ് പ്ലാന്റിന്റെ ശേഷി...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ അടുത്ത ഒരുവര്ഷത്തെ സപ്തധാരാ കര്മപദ്ധതി മുഖ്യമന്ത്രി ഉമ്മന് ചാണ്ടി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിനും സേവനത്തിനും ജനസുരക്ഷയ്ക്കും ഊന്നല് നല്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പബ്ലിക്...
Read moreDetailsനവംബര് 17 മുതല് 19 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില് നടക്കുന്ന ദ ആല്ക്കെമിസ്റ്റ് ഹേ ഫെസ്റ്റിവലിന്റെ ഔപചാരികമായ തുടക്കം കുറിക്കല് ന്യൂഡല്ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിയില്...
Read moreDetailsശബരിമല: ഇനി ശരണംവിളിയുടെ നാളുകള്. മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. അറുപത്തഞ്ച് നാള് നീളുന്ന തീര്ഥാടനത്തിനായി ഇന്നു മേല്ശാന്തി എഴിക്കോട് ശശി നമ്പൂതിരി നട...
Read moreDetailsസര്ക്കാര് ഏജന്സികള് നല്കിയ വായ്പകളുടെ തിരിച്ചടവിന് ഒരു വര്ഷത്തെ മൊറട്ടോറിയം തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറിയുടെ വിലവര്ധന തടയാനായി 600 ന്യായവില പച്ചക്കറി സ്റ്റാളുകള് ആരംഭിക്കാന് തീരുമാനിച്ചതായി മുഖ്യമന്ത്രി...
Read moreDetailsതിരുവനന്തപുരം: കോടതിയലക്ഷ്യ കേസില് സുപ്രീംകോടതി ജാമ്യം നല്കിയ സിപിഎം നേതാവ് എം.വി.ജയരാജന് ജയില് മോചിതനായി. ഹൈക്കോടതി ആറുമാസം തടവും 2,000 രൂപ പിഴ ശിക്ഷയും വിധിച്ച ജയരാജന്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies