കേരളം

ടി.എം.ജേക്കബ് അന്തരിച്ചു

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (61) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി...

Read moreDetails

മുന്‍ മന്ത്രി എം.പി.ഗംഗാധരന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.പി.ഗംഗാധരന്‍(77) അന്തരിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു കുറച്ചു നാളായി ചികിത്സയിലായിരുന്നു.

Read moreDetails

ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷാ ഇളവ് അനുവദിച്ചു

ഇടമലയാര്‍ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ബാലകൃഷ്ണപിള്ളയുടെ പേരുള്ളത്. ഇത്...

Read moreDetails

സൗമ്യ വധക്കേസ്: പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന കോടതി

സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് തൃശൂര്‍ അതിവേഗകോടതി ജഡ്ജ് രവീന്ദ്രബാബു പറഞ്ഞു. അതേസമയം രണ്ടു സാക്ഷികളെ കൂടി വിസ്തരിക്കാനായി...

Read moreDetails

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിനു ഹൈക്കോടതിയുടെ വിമര്‍ശനം

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സുപ്രീംകോടതി അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതിന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എജിയും നൂറോളം അഭിഭാഷകരും സംസ്ഥാനത്ത് ഉള്ളപ്പോള്‍ കേസുകള്‍ വാദിക്കാന്‍...

Read moreDetails

ഡോ. ഉന്‍മേഷിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

സൗമ്യ വധക്കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റിയ ഡോ. ഉന്‍മേഷിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് ഡോ. ഉന്‍മേഷിനെതിരേ കേസെടുക്കാന്‍...

Read moreDetails

നഷ്ടമായതു സമര്‍ഥനായ ഭരണാധികാരിയെ: മുഖ്യമന്ത്രി

സമര്‍ഥനായ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണു കേരളത്തിനു നഷ്ടമായിരിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. നിയമസഭയില്‍ ബില്ലുകളുടെ കാര്യത്തിലും നിയമസഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും കാര്യത്തിലും വിദഗ്ധനായിരുന്നു അദ്ദേഹം. പഠിച്ചു...

Read moreDetails

സൗമ്യ വധക്കേസില്‍ ഇന്ന് വിധി പറയും

സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടോതി ഇന്നു വിധി പറയും. സേലം സ്വദേശി ഗോവിന്ദച്ചാമിയാണ് പ്രതി. കഴിഞ്ഞ ജനുവരി 31ന് രാത്രി എറണാകുളത്ത് നിന്നും ഷൊര്‍ണുരിലേക്ക് വരികയായിരുന്ന...

Read moreDetails

എല്‍ഡിഎഫ് യോഗം ബുധനാഴ്ചത്തേക്ക് മാറ്റി

ഇന്ന് ചേരാനിരുന്ന എല്‍ഡിഎഫ് യോഗം ബുധനാഴ്ചത്തേക്കുമാറ്റി. മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് യോഗം മാറ്റിവെച്ചത്.

Read moreDetails

ഐ.എച്ച്‌.ആര്‍.ഡി നിയമനവും വിവാദമാകുന്നു

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി മുന്‍കൈയെടുത്ത്‌ മതിയായ യോഗ്യതയില്ലാത്ത അഞ്ചു പേരെ ഐഎച്ച്‌ആര്‍ഡി പ്രിന്‍സിപ്പല്‍മാരായി നിയമിച്ചത്‌ വിവാദമാകുന്നു. 2008 മാര്‍ച്ച്‌ 22 നായിരുന്നു നിയമനം. പ്രൊഫസര്‍മാരായി...

Read moreDetails
Page 1025 of 1165 1 1,024 1,025 1,026 1,165

പുതിയ വാർത്തകൾ